എറണാകുളം: കളക്ടർ സ്ട്രോങ്ങ് റൂം സന്ദർശിച്ചു
കാക്കനാട്: ആലുവ യു സി.കോളേജിലെ സ്ട്രോങ്ങ് റൂം ജില്ലാ ഇലക്ടറൽ ഓഫീസർ കൂടിയായ കളക്ടർ എസ്.സുഹാസ് സന്ദർശിച്ച് സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിച്ചു. ആലുവ, അങ്കമാലി മണ്ഡലങ്ങളുടെ സ്ട്രോങ്ങ് റൂമുകളാണ് യു.സി. കോളേജിലുള്ളത്.
എറണാകുളം: കളക്ടർ സ്ട്രോങ്ങ് റൂം സന്ദർശിച്ചു Read More