സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാത്തോടാനുബന്ധിച്ച് ഈറ്റ, പനമ്പ്, തഴപ്പായ, ചൂരല്‍ മേഖലകളില്‍ പണിയെടുക്കുന്ന പരമ്പരാഗത തൊഴിലാളികള്‍ക്കുള്ള വിവിധ ധനസഹായ പദ്ധതികളുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. ഏപ്രില്‍ 25 തിങ്കളാഴ്ച വൈകീട്ട് മൂന്നിന് അങ്കമാലി...
Read full story