അഞ്ജലിയുടെ കുടുംബത്തിന് സഹായവുമായി ഷാറുഖിന്റെ എന്‍.ജി.ഒ

ന്യൂഡല്‍ഹി: സുല്‍ത്താന്‍പുരിയില്‍ ഇടിച്ചിട്ട കാര്‍ റോഡിലൂടെ 12 കിലോമീറ്ററോളം വലിച്ചിഴതിനെ തുടര്‍ന്നു മരിച്ച അഞ്ജലി സിങ്ങിന്റെ കുടുംബത്തിന് സഹായഹസ്തവുമായി ബോളിവുഡ് നടന്‍ ഷാറുഖ് ഖാന്റെ നേതൃത്വത്തിലുള്ള എന്‍ജിഒ. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ജോലിചെയ്തിരുന്ന അഞ്ജലി (20). പ്രതിസന്ധിയില്‍പ്പെട്ടുഴലുന്ന …

അഞ്ജലിയുടെ കുടുംബത്തിന് സഹായവുമായി ഷാറുഖിന്റെ എന്‍.ജി.ഒ Read More

കാറിടിക്കുമ്പോള്‍ അഞ്ജലിക്കൊപ്പം സുഹൃത്തും

ന്യൂഡല്‍ഹി: സ്‌കൂട്ടറില്‍ കാറിടിച്ചു കൊല്ലപ്പെട്ട അഞ്ജലി സിങ് (23) അപകടത്തില്‍പെടുമ്പോള്‍ നിധി എന്ന സുഹൃത്തും ഒപ്പമുണ്ടായിരുന്നതായി കണ്ടെത്തല്‍. അപകടത്തിന് ഏതാനും സമയം മുമ്പ് ഇവര്‍ തമ്മില്‍ വഴക്കുണ്ടായെന്നും സി.സി.ടിവി ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാകുന്നു.ഡിസംബര്‍ 31 ന് വൈകിട്ട് രോഹിണിയിലെ ഒയോ ഹോട്ടലില്‍ …

കാറിടിക്കുമ്പോള്‍ അഞ്ജലിക്കൊപ്പം സുഹൃത്തും Read More

കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികയുടെ മരണം: പീഡനത്തിന് തെളിവില്ല

ന്യൂഡല്‍ഹി: കാഞ്ചവാലയില്‍ ദാരുണമായി കൊല്ലപ്പെട്ട യുവതി ലൈംഗിക പീഡനത്തിന് ഇരയായിട്ടില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ മുറിവുകളില്ലെന്നാണു റിപ്പോര്‍ട്ട്. മൗലാന ആസാദ് മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ ബോര്‍ഡാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. റിപ്പോര്‍ട്ട് ഉടന്‍ പോലീസിനു െകെമാറും. കൂടുതല്‍ പരിശോധനകള്‍ക്കായി സ്രവ …

കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികയുടെ മരണം: പീഡനത്തിന് തെളിവില്ല Read More