അനില്‍ പനച്ചൂരാന്റെ ഭാര്യക്ക്‌ ജോലി നല്‍കണമെന്ന്‌ മുന്‍ മന്ത്രി ഷിബുബേബിജോണ്‍

അനില്‍ പനച്ചൂരാന്റെ ഭാര്യക്ക്‌ ജോലി നല്‍കണമെന്ന്‌ മുന്‍മന്ത്രി ഷിബു ബേബി ജോണ്‍. ഒരുപിടി കവിതകളും സിനിമാ ഗാനങ്ങളും മലയാളിക്ക്‌ സമ്മാനിച്ച അനില്‍ പനച്ചൂരാന്റെ കുടുംബത്തെ മറക്കരുതെന്ന്‌ തുറന്നുപറയുകയാണ്‌ മുന്‍മന്ത്രി ഷിബു ബേബി ജോണ്‍.അനില്‍ പനച്ചൂരാന്റെ മരണത്തെ തുടര്‍ന്ന്‌ ആ കുടുംബത്തെ സന്ദര്‍ശിച്ചശേഷം …

അനില്‍ പനച്ചൂരാന്റെ ഭാര്യക്ക്‌ ജോലി നല്‍കണമെന്ന്‌ മുന്‍ മന്ത്രി ഷിബുബേബിജോണ്‍ Read More

അനിൽ പനച്ചൂരാന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പോസ്റ്റ്മോർടം റിപ്പോര്‍ട്ട്

തിരുവനന്തപുരം: കവിയും ​ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് റിപ്പോര്‍ട്ട് . മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുരുകൻ കാട്ടാക്കട, തുടങ്ങിയവർ മെഡിക്കൽ കോളജിൽ എത്തിയിരുന്നു. അനിൽ പനച്ചൂരന്റെ ഭൗതിക ശരീരം തിങ്കളാഴ്ച(04/01/21) വൈകിട്ടോടെ കായംകുളത്തേക്ക് കൊണ്ട് …

അനിൽ പനച്ചൂരാന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പോസ്റ്റ്മോർടം റിപ്പോര്‍ട്ട് Read More

അനില്‍ പനച്ചൂരാന്റെ മരണത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ മരണത്തില്‍ കായംകുളം പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് അനിലിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പോലിസ് കേസെടുത്തത്. തുടര്‍ നടപടികള്‍ക്കായി കായംകുളം പോലിസ് തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലാണ് അനിലിന്റെ …

അനില്‍ പനച്ചൂരാന്റെ മരണത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു Read More

അനിൽ പനച്ചൂരാന്റെ മൃതദേഹം പോപോസ്റ്റ് മോർടം നടത്തണമെന്ന് ബന്ധുക്കൾ

കായംകുളം : 03/01/21 ഞായറാഴ്ച അന്തരിച്ച കവി അനില്‍ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റ് മോർടം നടത്തണമെന്ന് ബന്ധുക്കൾ. ബന്ധുക്കൾ കായംകുളം പോലീസ് സ്റ്റേഷനിലെത്തി തിങ്കളാഴ്ച (04/01/21) രാവിലെ മൊഴി നൽകിയിട്ടുണ്ട്. ബന്ധുക്കളുടെ ആവശ്യത്തെ തുടർന്ന് കായംകുളം പോലീസ് തിരുവനന്തപുരത്തേക്ക് പുറപ്പെടും എന്നാണ് …

അനിൽ പനച്ചൂരാന്റെ മൃതദേഹം പോപോസ്റ്റ് മോർടം നടത്തണമെന്ന് ബന്ധുക്കൾ Read More