രാജ്യസഭാ വോട്ട്: ദേശ്മുഖും മാലിക്കും ഹൈക്കോടതിയില്‍
മുംബൈ: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖും സംസ്ഥാന ന്യൂനപക്ഷകാര്യമന്ത്രി നവാബ് മാലിക്കും ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. നിയമസഭാംഗങ്ങളായ ഇരുവരും കള്ളപ്പണക്കേസില്‍ റിമാന്‍ഡിലാണ്. ജൂൺ 10 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ …
രാജ്യസഭാ വോട്ട്: ദേശ്മുഖും മാലിക്കും ഹൈക്കോടതിയില്‍ Read More