പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്​​ത കേ​സി​ല്‍ രണ്ടു പേർ അറസ്റ്റിൽ

December 12, 2020

അ​ഞ്ച​ല്‍: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്​​ത കേ​സി​ല്‍ രണ്ടു പേർ അറസ്റ്റിൽ. അ​ഞ്ച​ല്‍ ത​ടി​ക്കാ​ട് കോ​ട്ടു​മ​ല ച​രു​വി​ള വീ​ട്ടി​ല്‍ വി​ഷ്ണു (27), ആ​യൂ​ര്‍ ഇ​ള​മാ​ട്‌ അ​മ്പല​മു​ക്ക് മു​കു​ളു​വി​ള വീ​ട്ടി​ല്‍ ദി​ലീ​പ് (23) എ​ന്നി​വ​രെയാണ് അഞ്ചൽ പോലീസ് അ​റ​സ്​​റ്റ് ചെയ്തത്. ഇവർക്കെതിരെ മാ​താ​വ് …

വീട്ടിൽ നിന്നിറങ്ങാതെ ഭീഷണിപ്പെടുത്തി ബ്ലേഡ് കമ്പനികൾ.കോവിഡിൽ വലഞ്ഞ് തൊഴിൽ ഇല്ലാതെ കുടുംബങ്ങൾ

October 24, 2020

അഞ്ചല്‍: കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ബ്ലേഡ് കമ്പനി ഇടനിലക്കാര്‍ ഇടപാടുകാരുടെ വീടുകളില്‍ കുത്തിയിരുപ്പ് നടത്തി ഭീഷണപ്പെടുത്തുന്നതായി വ്യാപക പരാതി. വീടുകളില്‍ കയറിയിറങ്ങിയുള്ള പിരിവുകളും മറ്റും ഒഴിവാക്കണമെന്നുള്ള അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് നടപടി. ഇടയം മൈനിക്കോട് പട്ടികജാതി കോളനിയിലെ ഏതാനും വീടുകളിലാണ് …

ആശുപത്രിക്കുമുകളില്‍ മരം വീണ് ഒന്നരലക്ഷം രൂപയോളം നഷ്ടം

September 8, 2020

അഞ്ചല്‍: അഞ്ചല്‍ ആര്‍ ഓ ജംങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ശബരിഗിരി ആശുപത്രിക്കു മുകളില്‍ മരം കടപുഴകി വീണു. ആശുപത്രിയുടെ സമീപത്തെ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസ് കോമ്പൗണ്ടില്‍ നിന്ന മരമാണ് കാറ്റിലും മഴയിലും മറിഞ്ഞുവീണത്. ആശുപത്രി കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഭിത്തിയും ഗ്ലാസുകളും തകര്‍ന്നുവീണിട്ടുണ്ട്. …