പോഷക ബാല്യം പദ്ധതിയ്ക്ക് തുടക്കം; കരുതൽ ആകാൻ സർക്കാർ;
തിരുവനന്തപുരം: പോഷക ബാല്യം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ 01/08/22 തിങ്കളാഴ്ച നിർവഹിക്കും. ഉച്ചയ്ക്ക് 12 മണിക്ക് ഡിപിഐ ജവഹർ സഹകരണ ഭവനിൽ വച്ചാണ് ഉദ്ഘാടന ചടങ്ങുകൾ. സംസ്ഥാന വനിതാ ശിശു വികസന വകുപ്പാണ് 61.5 കോടി രൂപയുടെ …
പോഷക ബാല്യം പദ്ധതിയ്ക്ക് തുടക്കം; കരുതൽ ആകാൻ സർക്കാർ; Read More