ഇടുക്കി: ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ – രജിസ്‌ട്രേഷന്‍ ജനു. 31 വരെ

ഇടുക്കി ജില്ലയിലെ ഭിന്നശേഷിക്കാരായ വ്യക്തികളില്‍ സഹായ ഉപകരണങ്ങള്‍ ആവശ്യമുള്ളവര്‍ ജനസേവാകേന്ദ്രങ്ങളിലെ കോമണ്‍ സര്‍വീസ് സെന്ററുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് വേണ്ടി പിന്നീട് സഹായ ഉപകരണ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നതാണ്. അവസാന തീയതി ജനുവരി 31 ആണ്. കൂടുതല്‍ വിവരങ്ങള്‍ …

ഇടുക്കി: ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ – രജിസ്‌ട്രേഷന്‍ ജനു. 31 വരെ Read More

കണ്ണൂർ: ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കണം: ദിശ

കണ്ണൂർ: പൂർത്തിയാക്കാൻ ബാക്കിയുള്ള ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ദിശ യോഗത്തിൽ നിർദേശം. ആകെയുള്ള 17 പദ്ധതികളിൽ 10 പ്രവൃത്തികൾ പൂർത്തീകരിച്ചു. മാടായി ഗ്രാമപഞ്ചായത്ത് കുതിരുമ്മൽ കോളനി കുടിവെള്ള പദ്ധതി, ജലനിധി പൈപ്പ് ലൈൻ ഉള്ളതിനാൽ ഒഴിവാക്കിയതായി എഡിസി …

കണ്ണൂർ: ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കണം: ദിശ Read More

തൃശ്ശൂർ: ഇ- ശ്രം രജിസ്ട്രേഷന്‍ ഡിസംബര്‍ 31 വരെ

തൃശ്ശൂർ: അസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഇ-ശ്രം പോര്‍ട്ടലില്‍ ഡിസംബര്‍ 31 വരെ രജിസ്റ്റര്‍ ചെയ്യാം. ജില്ലയില്‍ ഇതുവരെ മൂന്ന് ലക്ഷം അസംഘടിത തൊഴിലാളികള്‍ ഇ-ശ്രം പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്തതായി ജില്ലാ ലേബര്‍ ഓഫീസര്‍ എം എം ജോവിന്‍ …

തൃശ്ശൂർ: ഇ- ശ്രം രജിസ്ട്രേഷന്‍ ഡിസംബര്‍ 31 വരെ Read More

ഇടുക്കി : അമൃതം പൊടിയുടെ കൊതിയൂറും വിഭവങ്ങള്‍; വ്യത്യസ്തമായി ഐ.സി.ഡി.എസ് വാര്‍ഷിക ആഘോഷം

ഇടുക്കി : പായസം മുതല്‍ കട്‌ലെറ്റ് വരെ കൊതിയൂറും വിഭവങ്ങള്‍. ഏത് കഴിക്കണമെന്നതില്‍ ആശയക്കുഴപ്പം ഉണ്ടാക്കും വിധമായിരുന്നു അങ്കണവാടി ജീവനക്കാരുടെ ഭക്ഷ്യവിഭവ പ്രദര്‍ശനമേള. സംയോജിത ശിശുവികസന പദ്ധതിയുടെ (ഐ.സി.ഡി.എസ്) 46-ാം വാര്‍ഷിക ആഘോഷത്തിലാണ് അമൃതം പൊടികൊണ്ട് അന്‍പതോളം വിഭവങ്ങള്‍ തയ്യാറാക്കി പ്രദര്‍ശിപ്പിച്ചും …

ഇടുക്കി : അമൃതം പൊടിയുടെ കൊതിയൂറും വിഭവങ്ങള്‍; വ്യത്യസ്തമായി ഐ.സി.ഡി.എസ് വാര്‍ഷിക ആഘോഷം Read More

തിരുവനന്തപുരം: അംഗൻവാടികളിൽ നെയിംബോർഡ്

തിരുവനന്തപുരം: തിരുവനന്തപുരത്തെ വിവിധ ഐ.സി.ഡി.എസ് പ്രോജക്ടിലെ അംഗൻവാടികളിൽ നെയിംബോർഡ് സ്ഥാപിക്കുന്നതിന് പ്രൊപ്പോസൽ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 9496278461, 0471 2433090.

തിരുവനന്തപുരം: അംഗൻവാടികളിൽ നെയിംബോർഡ് Read More

പത്തനംതിട്ട: സംസ്‌ക്കാരവും പാരമ്പര്യവും നിലനിര്‍ത്തി മഞ്ഞത്തോട്ടില്‍ എല്ലാവിധ സൗകര്യങ്ങളും ഒരുക്കും: ജില്ലാ കളക്ടര്‍

പത്തനംതിട്ട: സംസ്‌ക്കാരവും പാരമ്പര്യവും നിലനിര്‍ത്തിക്കൊണ്ട് തന്നെ മഞ്ഞത്തോട്ടില്‍ എല്ലാവിധ വികസനവും സൗകര്യങ്ങളും ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. ഗോത്രാരോഗ്യ വാരത്തിന്റെ ജില്ലാതല ഉദ്ഘാടനം മഞ്ഞത്തോട് ഗോത്രവര്‍ഗ സങ്കേതത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. കോളനിയില്‍ വെളിച്ചം എത്തിക്കുന്നതിനുള്ള സംവിധാനം …

പത്തനംതിട്ട: സംസ്‌ക്കാരവും പാരമ്പര്യവും നിലനിര്‍ത്തി മഞ്ഞത്തോട്ടില്‍ എല്ലാവിധ സൗകര്യങ്ങളും ഒരുക്കും: ജില്ലാ കളക്ടര്‍ Read More

കാസർകോട്: ഓണക്കിറ്റുകളിൽ വിളർച്ചയ്ക്കെതിരെ സന്ദേശം മുദ്രണം ചെയ്ത് വനിതാ ശിശു വികസന വകുപ്പ്

കാസർകോട്: അനീമിയ നിർമ്മാർജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ക്യാമ്പയിൻ 12 പ്രചരണ പരിപാടിയുടെ സന്ദേശം ആഗസ്റ്റിൽ സിവിൽ സപ്ലൈസ് വകുപ്പ് വഴി വിതരണം ചെയ്യുന്ന ഓണക്കിറ്റുകളിൽ പതിപ്പിക്കും. കിറ്റുകളിലൂടെ സംസ്ഥാനത്തെ 85 ലക്ഷത്തോളം കുടുംബങ്ങളിൽ അനീമിയ നിർമാർജന സന്ദേശം ലഭ്യമാക്കാനാണ് …

കാസർകോട്: ഓണക്കിറ്റുകളിൽ വിളർച്ചയ്ക്കെതിരെ സന്ദേശം മുദ്രണം ചെയ്ത് വനിതാ ശിശു വികസന വകുപ്പ് Read More

തൃശ്ശൂർ: കല്യാണിക്കുട്ടിയ്ക്ക് വീട്; യാഥാര്‍ത്ഥ്യമാക്കാന്‍ പോര്‍ക്കുളം പഞ്ചായത്ത്

തൃശ്ശൂർ: പോര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ കല്യാണിക്കുട്ടി ടീച്ചര്‍ക്ക് വീടെന്ന സ്വപ്നം പൂവണിയുന്നു. അസുഖ ബാധിധരായ 3 മക്കളും ചോര്‍ന്നൊലിക്കുന്ന വീടുമായി ജീവിക്കുന്ന ടീച്ചറുടെ ദുരിതം കണ്ടാണ് പഞ്ചായത്ത് ഭരണസമിതി വീട് പണിയാന്‍ സ്ഥലം കണ്ടെത്തി നല്‍കിയത്. ലോക്ഡൗണില്‍ മുഴു പട്ടിണിയിലായ അക്കിക്കാവ് ചിറളയത്ത് …

തൃശ്ശൂർ: കല്യാണിക്കുട്ടിയ്ക്ക് വീട്; യാഥാര്‍ത്ഥ്യമാക്കാന്‍ പോര്‍ക്കുളം പഞ്ചായത്ത് Read More

കാസർഗോഡ്: വര്‍ഷം നീളെ പച്ചക്കറി വിളയിച്ച് വനിതാശിശുവികസന വകുപ്പിന്റെ കൃഷി യജ്ഞം

കാസർഗോഡ്: വനിതാശിശു വികസന വകുപ്പിന്റേയും ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസിന്റേയും നേതൃത്വത്തില്‍ സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പച്ചക്കറി കൃഷി പരിപാലന പരിപാടി പുരോഗമിക്കുന്നു. ജൂണില്‍  ആരംഭിച്ച കൃഷി പരിപാലന പരിപാടി 2022 മെയ് വരെ …

കാസർഗോഡ്: വര്‍ഷം നീളെ പച്ചക്കറി വിളയിച്ച് വനിതാശിശുവികസന വകുപ്പിന്റെ കൃഷി യജ്ഞം Read More

ഹരിയാനയില്‍ ലോക്ക് ഡൗണ്‍ ജൂലൈയിലേക്ക് നീട്ടി

ചണ്ഡീഗഢ്: ഹരിയാന ദുരന്തനിരവാരണ മാനേജ്മെന്റ് അതോറിറ്റി സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ ജൂലൈ 5ാം തിയ്യതി വരെ നീട്ടി. അംഗന്‍വാടികള്‍ ജൂലൈ 31വരെ അടച്ചിടും. വനിതാ ശിശിക്ഷേമ വകുപ്പിന്റെ പദ്ധതികള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സര്‍വകലാശാലകളില്‍ ഗവേഷക വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കും. …

ഹരിയാനയില്‍ ലോക്ക് ഡൗണ്‍ ജൂലൈയിലേക്ക് നീട്ടി Read More