മാതാപിതാക്കളെ ദേഹോപദ്രവം ഏൽപ്പിക്കുകയും വീട്ടുസാധനങ്ങൾ തീ ഇട്ട് നശിപ്പിക്കുകയും ചെയ്ത കേസിൽ പ്രതി അനീഷിനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: ആറ്റിങ്ങലിൽ മാതാപിതാക്കളെ ഉപദ്രവിക്കുകയും വീടിന് തീ ഇടുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. ആറ്റിങ്ങൽ പൊയ്കമുക്ക് പിണറുവിള വീട്ടിൽ അനീഷ് (37) ആണ് അറസ്റ്റിലായത്. 2023 ഏപ്രിൽ 24നാണ് സംഭവം നടന്നത്. രാത്രിയിൽ പൊയ്കമുക്ക് തടത്തരികത്ത് വീട്ടിൽ താമസിക്കുന്ന പ്രതിയുടെ മാതാപിതാക്കളെ …

മാതാപിതാക്കളെ ദേഹോപദ്രവം ഏൽപ്പിക്കുകയും വീട്ടുസാധനങ്ങൾ തീ ഇട്ട് നശിപ്പിക്കുകയും ചെയ്ത കേസിൽ പ്രതി അനീഷിനെ അറസ്റ്റ് ചെയ്തു Read More

തൃശൂരില്‍ അച്ഛനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി മകന്‍ ഒളിവില്‍ പോയി

തൃശൂര്‍: വെള്ളിക്കുളങ്ങരയില്‍ മകന്‍ അച്ഛനെയും അമ്മയേയും വെട്ടിക്കൊലപ്പെടുത്തി. വെള്ളിക്കുളങ്ങരക്കടുത്ത് ഇഞ്ചക്കുണ്ടിലാണ് നാടിനെ നടുക്കിയ സംഭവം. ഇഞ്ചക്കുണ്ട് സ്വദേശി അനീഷ് ആണ് മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയത്. ഇയാള്‍ ഒളിവിലാണ്. അറുപതുകാരനായ കുട്ടന്‍, അമ്പത്തിയഞ്ചുകാരിയായ ചന്ദ്രിക എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക …

തൃശൂരില്‍ അച്ഛനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി മകന്‍ ഒളിവില്‍ പോയി Read More

മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​ട​ന്ന് വീ​ട്ട​മ്മ​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​ട​ന്ന് വീ​ട്ട​മ്മ​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ല്‍. അ​ടി​മ​ല​ത്തു​റ അ​മ്പല​ത്തും​മൂ​ല ജൂ​ബി​ലി ന​ഗ​ര്‍ റീ​ന ഹൗ​സി​ല്‍ അ​നീ​ഷി(25) നെ​യാ​ണ് വി​ഴി​ഞ്ഞം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. 2020 ഫെ​ബ്രു​വ​രി ര​ണ്ടി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​ടി​മ​ല​ത്തു​റ സ്വ​ദേ​ശി​യാ​യ സ്ത്രീ​യു​ടെ …

മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​ട​ന്ന് വീ​ട്ട​മ്മ​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ല്‍ Read More

ഓട്ടോറിക്ഷാ മോഷണക്കേസിലെ പ്രതി പിടിയില്‍

കടയ്ക്കല്‍: ഓട്ടോറിക്ഷാ മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതി പോലീസിന്‍റെ പിടിയിലായി. ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിലെടുത്തു. കിളിമാനൂര്‍ പഴയ കുന്നുമ്മേല്‍ വില്ലേജില്‍ ചാരുപാറ ചിറ്റിലഴികം മേലേവിള പുത്തന്‍വീട്ടില്‍ സതീശന്‍ എന്നയാളുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന അനില്‍കുമാറിന്‍റെ മകന്‍ അനീഷ്(27)ആണ് പിടിയിലായത്. ഇട്ടിവ വില്ലേജില്‍ തടയന്നൂര്‍ …

ഓട്ടോറിക്ഷാ മോഷണക്കേസിലെ പ്രതി പിടിയില്‍ Read More

കൊലക്കേസ്‌ പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ്‌ അപേക്ഷ നല്‍കി

കൊല്ലം: വീട്ടുടമയെ കൊലപ്പെടുത്തി കിണറ്റില്‍ തളളിയ കേസില്‍ പ്രതികളെ കസ്റ്റടിയില്‍ ആവശ്യപ്പെട്ട്‌ കണ്ണന്നൂര്‍ പോലീസ്‌ കൊട്ടാരക്കര കോടതിയില്‍ അപേക്ഷ നല്‍കി. നെടുമ്പന മുട്ടക്കാവ്‌ വടക്കേ തൊടി വീട്ടില്‍ ഷൗക്കത്തലി(50) യെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെയാണ്‌ പോലീസ്‌ കസ്‌റ്റടിയില്‍ ആവശ്യപ്പെട്ട്‌ അപേക്ഷ നല്‍കിയത്‌. …

കൊലക്കേസ്‌ പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ്‌ അപേക്ഷ നല്‍കി Read More

വീട്ടുവാടക നൽകാത്തതിൽ മാനസിക പീഡനം ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്തു

കൊച്ചി: വീട്ടുവാടക നൽകാൻ കഴിയാത്തതിനെ തുടർന്ന് ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തതായി പരാതി. കൊച്ചി സ്വദേശി അനീഷാണ് (36)മരിച്ചത്. ലോക്ക്ഡൗൺ സമയത്തും നിരന്തരമായി വാടക ചോദിച്ച് മാനസികമായി പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയതായും കാണിച്ച് അനീഷിന്‍റെ ഭാര്യ സൗമ്യ വീട്ടുടമയ്ക്കെതിരേ പോലീസിൽ പരാതി നൽകി. …

വീട്ടുവാടക നൽകാത്തതിൽ മാനസിക പീഡനം ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്തു Read More