Skip to content
June 4, 2026
  • Home
  • Contact
  • About us
  • Facebook
  • Twitter
  • Instagram
English Logo Malayalam Logo

samadarsi.com

News Portal

  • Home
  • സ്പെഷ്യൽ റിപ്പോര്‍ട്ട്
  • റിപ്പോര്‍ട്ട്
  • ലേഖനം
  • അറിയിപ്പുകള്‍
  • എഡിറ്റോറിയല്‍
Main Menu

Tag: aneesh

ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്

ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു

റിപ്പോര്‍ട്ട്
കണ്ണൂർ | ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. ഫാമിലെ പത്താം ബ്ലോക്കിൽ താമസിക്കുന്ന സോമന്റെ മകൻ അനീഷ് (40) ആണ് മരിച്ചത്. ഫെബ്രുവരി 27 വെളളിയാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്

ഡോ​ക്യു​മെ​ന്‍റ​റി സം​വി​ധാ​യ​ക​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച കേ​സി​ൽ 11 പേ​ർ പി​ടി​യി​ൽ

റിപ്പോര്‍ട്ട്
ബം​ഗ​ളൂ​രു: ഡോ​ക്യു​മെ​ന്‍റ​റി സം​വി​ധാ​യ​ക​നും കാ​സ്റ്റിം​ഗ് സെ​ന്‍റ​ർ ഉ​ട​മ​യു​മാ​യ അ​നീ​ഷി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച കേ​സി​ൽ 11 പേ​ർ പി​ടി​യി​ൽ. ദു​നി​യ വി​ജ​യ് നാ​യ​ക​നാ​യ ഭീ​മ​യി​ൽ അ​ഭി​ന​യി​ച്ച ന​ടി ഐ​ശ്വ​ര്യ ഉ​ൾ​പ്പെ​ടെയുള്ളവരാണ് പി​ടി​യി​ലാ​യ​ത്. അ​നീ​ഷി​നെ ന​ടി ഉ​ൾ​പ്പെ​ടു​ന്ന...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്

വൈദ്യുതാഘാതമേറ്റ് ഫാം ജീവനക്കാരന്‍ മരിച്ചു

റിപ്പോര്‍ട്ട്
കൊല്ലം \ പുനലൂരില്‍ വൈദ്യുതാഘാതമേറ്റ് ഫാം ജീവനക്കാരന്‍ മരിച്ചു. പിറവന്തൂര്‍ സ്വദേശി അനീഷ് (39) ആണ് മരിച്ചത്. ഇന്നലെ (14.10.2024) വൈദ്യുതി ലൈനില്‍ തട്ടിനിന്ന മരം വെട്ടി മാറ്റുന്നതിനിടെ ഷോക്കേല്‍ക്കുക യായിരുന്നു കുരിയോട്ടുമല ഫാമിലെ...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
തിരുവനന്തപുരം: ആറ്റിങ്ങലിൽ മാതാപിതാക്കളെ ഉപദ്രവിക്കുകയും വീടിന് തീ ഇടുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. ആറ്റിങ്ങൽ പൊയ്കമുക്ക് പിണറുവിള വീട്ടിൽ അനീഷ് (37) ആണ് അറസ്റ്റിലായത്. 2023 ഏപ്രിൽ 24നാണ് സംഭവം നടന്നത്. രാത്രിയിൽ പൊയ്കമുക്ക്...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
തൃശൂര്‍: വെള്ളിക്കുളങ്ങരയില്‍ മകന്‍ അച്ഛനെയും അമ്മയേയും വെട്ടിക്കൊലപ്പെടുത്തി. വെള്ളിക്കുളങ്ങരക്കടുത്ത് ഇഞ്ചക്കുണ്ടിലാണ് നാടിനെ നടുക്കിയ സംഭവം. ഇഞ്ചക്കുണ്ട് സ്വദേശി അനീഷ് ആണ് മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയത്. ഇയാള്‍ ഒളിവിലാണ്. അറുപതുകാരനായ കുട്ടന്‍, അമ്പത്തിയഞ്ചുകാരിയായ ചന്ദ്രിക എന്നിവരാണ് കൊല്ലപ്പെട്ടത്....
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
തി​രു​വ​ന​ന്ത​പു​രം: മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​ട​ന്ന് വീ​ട്ട​മ്മ​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ല്‍. അ​ടി​മ​ല​ത്തു​റ അ​മ്പല​ത്തും​മൂ​ല ജൂ​ബി​ലി ന​ഗ​ര്‍ റീ​ന ഹൗ​സി​ല്‍ അ​നീ​ഷി(25) നെ​യാ​ണ് വി​ഴി​ഞ്ഞം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. 2020 ഫെ​ബ്രു​വ​രി ര​ണ്ടി​നാ​ണ്...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
കടയ്ക്കല്‍: ഓട്ടോറിക്ഷാ മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതി പോലീസിന്‍റെ പിടിയിലായി. ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിലെടുത്തു. കിളിമാനൂര്‍ പഴയ കുന്നുമ്മേല്‍ വില്ലേജില്‍ ചാരുപാറ ചിറ്റിലഴികം മേലേവിള പുത്തന്‍വീട്ടില്‍ സതീശന്‍ എന്നയാളുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന അനില്‍കുമാറിന്‍റെ മകന്‍...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
കൊല്ലം: വീട്ടുടമയെ കൊലപ്പെടുത്തി കിണറ്റില്‍ തളളിയ കേസില്‍ പ്രതികളെ കസ്റ്റടിയില്‍ ആവശ്യപ്പെട്ട്‌ കണ്ണന്നൂര്‍ പോലീസ്‌ കൊട്ടാരക്കര കോടതിയില്‍ അപേക്ഷ നല്‍കി. നെടുമ്പന മുട്ടക്കാവ്‌ വടക്കേ തൊടി വീട്ടില്‍ ഷൗക്കത്തലി(50) യെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെയാണ്‌...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
കൊച്ചി: വീട്ടുവാടക നൽകാൻ കഴിയാത്തതിനെ തുടർന്ന് ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തതായി പരാതി. കൊച്ചി സ്വദേശി അനീഷാണ് (36)മരിച്ചത്. ലോക്ക്ഡൗൺ സമയത്തും നിരന്തരമായി വാടക ചോദിച്ച് മാനസികമായി പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയതായും കാണിച്ച് അനീഷിന്‍റെ ഭാര്യ...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
Copyright © 2026 samadarsi.com. Powered by Ksoft Technologies.