ആന്ധ്രപ്രദേശില്‍ വനിതകള്‍ക്കുളള സൗജന്യ ബസ് യാത്രാ പദ്ധതി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉദ്ഘാടനം ചെയ്തു

അമരാവതി: സംസ്ഥാനവ്യാപകമായി വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്ന ‘സ്ത്രീ ശക്തി’ പദ്ധതി ആ​ഗസ്റ്റ് 15 വെള്ളിയാഴ്ച ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉദ്ഘാടനം ചെയ്തു.’സ്ത്രീ ശക്തി’യുടെ ഭാഗമായി ആന്ധ്രപ്രദേശില്‍ താമസിക്കുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും സംസ്ഥാനത്തിന്റെ ഏതുഭാഗത്തേക്കും …

ആന്ധ്രപ്രദേശില്‍ വനിതകള്‍ക്കുളള സൗജന്യ ബസ് യാത്രാ പദ്ധതി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉദ്ഘാടനം ചെയ്തു Read More

ആന്ധ്രപ്രദേശ് ടെക്സ്റ്റയിൽസ് വകുപ്പ് മന്ത്രി ഇന്ന് കിറ്റക്‌സ് ആസ്ഥാനത്ത് എത്തും

കൊച്ചി: തെലങ്കാനയ്ക്ക് പിന്നാലെ കിറ്റക്‌സ് കമ്പനിയെ തേടി ആന്ധ്രപ്രദേശും. ആന്ധ്രപ്രദേശ് ടെക്സ്റ്റയില്‍സ് വകുപ്പ് മന്ത്രി ജൂൺ 7 ശനിയാഴ്ച കിറ്റക്‌സ് ആസ്ഥാനത്ത് എത്തും.കിറ്റക്‌സിന്റെ കിഴക്കമ്പലത്തെ ഓഫീസില്‍ മന്ത്രി സവിത ഇന്ന് എത്തുമെന്ന് കിറ്റക്‌സ് പങ്കുവെച്ച വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. മുഖ്യമന്ത്രി എൻ. ചന്ദ്രബാബു …

ആന്ധ്രപ്രദേശ് ടെക്സ്റ്റയിൽസ് വകുപ്പ് മന്ത്രി ഇന്ന് കിറ്റക്‌സ് ആസ്ഥാനത്ത് എത്തും Read More

എട്ടുമാസം ഗർഭിണിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊന്നു

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് എട്ടുമാസം ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊന്നു. .അനുഷ(27)ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ് ഗ്യാനേശ്വര്‍ പോലീസില്‍ കീഴടങ്ങി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു. യുവതി ബോധരഹിതയായി നിലത്തുവീണതോടെ പ്രതിതന്നെ ആശുപത്രിയില്‍ എത്തിച്ചു ഏപ്രിൽ 14 …

എട്ടുമാസം ഗർഭിണിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊന്നു Read More

ആന്ധ്രാപ്രദേശിൽ പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ വന്‍ അഗ്നിബാധ : രണ്ട് സ്ത്രീകളടക്കം ഒമ്പത് പേര്‍ മരിച്ചു

അമരാവതി | ആന്ധ്രാപ്രദേശിലെ കോട്ടവുരത്‌ലയില്‍ പടക്ക നിര്‍മാണശാലയിൽ പടക്കങ്ങള്‍ നിര്‍മിക്കുന്നതിന് വേണ്ടി രാസവസ്തുക്കള്‍ കലര്‍ത്തുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ വൻ അ​ഗ്നിബാധ. രണ്ട് സ്ത്രീകളടക്കം ഒമ്പത് പേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. ഏപ്രിൽ 13 ഞായറാഴ്ച ഉച്ചക്ക് …

ആന്ധ്രാപ്രദേശിൽ പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ വന്‍ അഗ്നിബാധ : രണ്ട് സ്ത്രീകളടക്കം ഒമ്പത് പേര്‍ മരിച്ചു Read More

സര്‍ക്കാര്‍ സേവനങ്ങള്‍ വാട്‌സ് ആപ്പിലൂടെ ലഭ്യമാകുന്ന “മന മിത്ര” പദ്ധതി അവതരിപ്പിച്ച്‌ ആന്ധ്രപ്രദേശ് സർക്കാർ

. അമരാവതി: സര്‍ക്കാര്‍ സേവനങ്ങള്‍ വാട്‌സ് ആപ്പിലൂടെ ലഭ്യമാകുന്ന മന മിത്ര പദ്ധതി അവതരിപ്പി ച്ച്‌ ആന്ധ്രപ്രദേശ് സര്‍ക്കാര്‍.ഗുണ്ടൂര്‍ ജില്ലയിലെ ഉണ്ടവല്ലിയിലുള്ള മുഖ്യമന്ത്രിയുടെ വസതിയില്‍ ആന്ധ്രപ്രദേശ് ഐടി മന്ത്രി നാരാ ലോകേഷ് വേദി പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വാട്സ് ആപ് …

സര്‍ക്കാര്‍ സേവനങ്ങള്‍ വാട്‌സ് ആപ്പിലൂടെ ലഭ്യമാകുന്ന “മന മിത്ര” പദ്ധതി അവതരിപ്പിച്ച്‌ ആന്ധ്രപ്രദേശ് സർക്കാർ Read More

തിരുവനന്തപുരം: ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: ഒഡിഷ, ആന്ധ്രാ പ്രദേശ് തീരങ്ങളില്‍ സെപ്റ്റംബര്‍ 14ന് മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് – പടിഞ്ഞാറന്‍ അറബിക്കടലില്‍ 14 സെപ്റ്റംബര്‍ മുതല്‍ 16 …

തിരുവനന്തപുരം: ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം Read More

അൺലോക് 4 വിനയായി, ആന്ധ്രയിൽ തുറന്നു പ്രവർത്തിച്ച സർക്കാർ സ്കൂളുകളിലെ 27 കുട്ടികൾക്ക് കോവിഡ്

ഹൈദരാബാദ്: രണ്ടാഴ്ച മുൻപ് തുറന്ന് പ്രവർത്തനമാരംഭിച്ച ആന്ധ്രയിലെ സർക്കാർ സ്കൂളുകളിൽ 27 കുട്ടികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. 9, 10 ക്ലാസുകളിലെ കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ആന്ധ്രയിലെ വിഴിയാനഗരം ജില്ലയിലെ ഗാന്തിയടയിലെ സ്കൂളുകളിലാണ് കോവിഡ് പോസിറ്റീവ് കേസുകൾ കണ്ടെത്തിയത്. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച …

അൺലോക് 4 വിനയായി, ആന്ധ്രയിൽ തുറന്നു പ്രവർത്തിച്ച സർക്കാർ സ്കൂളുകളിലെ 27 കുട്ടികൾക്ക് കോവിഡ് Read More