വി.ഡി.സതീശൻ നയിക്കുന്ന മലയോര സമര യാത്രയിൽ 15000 പേരെ പങ്കെടുപ്പിക്കും
ഇടുക്കി : വനവിസ്തൃതി വർദ്ധിപ്പിച്ചു കൊണ്ട് അടിക്കടിയുണ്ടാകുന്ന സർക്കാർ നടപടികള്‍ അവസാനിപ്പിക്കുക, പട്ടയ നടപടികള്‍ പുനരാരംഭിക്കുക, ഭൂനിയമ ഭേദഗതിയിലെ അപാകതകള്‍ പരിഹരിക്കുക, വന്യമൃഗ ശല്ല്യത്തിന് ശാശ്വതപരിഹാരമുണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിൽ മലയോര സമരയാത്ര നടത്തുന്നു. അടിമാലിയിലും കട്ടപ്പനയിലും …
വി.ഡി.സതീശൻ നയിക്കുന്ന മലയോര സമര യാത്രയിൽ 15000 പേരെ പങ്കെടുപ്പിക്കും Read More