റിപ്പോര്‍ട്ട്
കോഴിക്കോട്ട് വീട് കുത്തിത്തുറന്ന് 45 പവന് സ്വര്‍ണവും പണവും കവർന്നു
By ന്യൂസ് ഡെസ്ക്
•
September 28, 2025
കോഴിക്കോട്: കോഴിക്കോട് ചേവരമ്പലത്ത് വീട് കുത്തിത്തുറന്ന് മോഷണം. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അനസ്‌തേഷ്യ വിഭാഗം ഡോക്ടറായ ഗായത്രിയുടെ വീട്ടിലാണ് മോഷണം നടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന 45 പവനോളം വരുന്ന സ്വര്‍ണാഭരണങ്ങളും 10,000 രൂപയും നഷ്ടമായി.സെപ്തംബർ 28 ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. പ്രതിയുടെ...
Read full story


