ബീഫ് വിളമ്പിയെന്നാരോപിച്ച് ബജ്റംഗ് ദള്‍ പ്രവർത്തകർ റസ്റ്റോറന്റ് പൂട്ടിച്ചു
ഹൈദരാബാദ്: ബീഫ് വിളമ്പിയെന്ന കാരണത്താൽ ഹൈദരാബാദിലെ പ്രശസ്തമായ ജോഷിയേട്ടൻ കേരള തട്ടുകടയെന്ന റസ്റ്റോറന്റ് പൂട്ടിച്ചു. ബജ്റംഗ് ദള്‍ പ്രവർത്തകരാണ് കടയിലെത്തി റസ്റ്റോറന്റ് പൂട്ടണണമെന്ന് ആവശ്യപ്പെട്ടത്. ബീഫ് വിളമ്പിയെന്ന കാരണത്താല്‍ നഗരത്തിലെ ഒരു റസ്റ്റോറന്റ് പൂട്ടിക്കുന്നത് ഇതാദ്യമായിട്ടാണെന്നാണ് റിപ്പോർട്ടുകള്‍. ഒസ്മാനിയ യൂണിവേഴ്‌സിറ്റി കാമ്പസിലെ …
ബീഫ് വിളമ്പിയെന്നാരോപിച്ച് ബജ്റംഗ് ദള്‍ പ്രവർത്തകർ റസ്റ്റോറന്റ് പൂട്ടിച്ചു Read More