
കാസർകോട്: പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മോർഫ് ചെയ്ത നഗ്നചിത്രം സ്നാപ്പ് ചാറ്റ് വഴി പ്രചരിപ്പിച്ച പ്രതിയെ കാസർകോട് സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. കർണാടകയിൽനിന്നാണ് പ്രതി പിടിയിലായത്. ബെൽത്തങ്ങാടിയിൽ വെച്ച് ദക്ഷിണ കർണാടക ബൽത്തങ്ങാടി...
News Portal



