
റിപ്പോര്‍ട്ട്
പ്രിഥ്വിരാജിനെ മടിയിൽ ഇരുത്തിയ ബാബു ആൻ്റണിയുടെ ചിത്രം കണ്ട് ആരാധകർ ഞെട്ടി
By ന്യൂസ് ഡെസ്ക്
•
October 17, 2020
കൊച്ചി: മലയാളി സിനിമാ പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് പൃഥ്വിരാജ്. താരത്തിന്റെ 38ാം പിറന്നാളിന് സിനിമ ലോകവും ആരാധകരും ആശംസയുമായി രംഗത്തെത്തിയിരുന്നു. മോഹൻലാൽ ഉൾപ്പെടെയുളള താരങ്ങൾ പൃഥ്വിരാജിന് ആശംസകൾ നേർന്നിരുന്നു . ആരാധകരുമായി വളരെ അടുത്ത...
Read full story

