മുപ്ലിയം: പിടിക്കപ്പറമ്പില്‍ ആട്‌ ഫാമില്‍ അതിക്രമിച്ച് കയറിയ യുവാവ്‌ എട്ട്‌ ആടുകളെ കൊല്ലുകയും ഫാം നശിപ്പിക്കുകയും ചെയ്‌തു. ബീഹാര്‍ സ്വദേശിയാ സുമേഷ്‌ ഹസ്‌ദയെന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ഇയാള്‍ വെളളാരം പാടത്തെ മറ്റൊരു ഫാമിലെ തൊഴിലാളിയാണ്‌ .വരാക്കര സ്വദേശി കാര്യാട്ട്‌...
Read full story