റിപ്പോര്‍ട്ട്
കോട്ടയം ചെറിയപള്ളി തീർഥാടന ടൂറിസം പദ്ധതിയ്ക്ക് രണ്ടു കോടിയും, കട്ടപ്പന കല്യാണത്തണ്ട്, അഞ്ചുരുളി ടൂറിസം വികസനത്തിന് 20 കോടി രൂപയും അനുവദിച്ചു.
By ന്യൂസ് ഡെസ്ക്
•
January 30, 2026
. തിരുവനന്തപുരം: നാലര നൂറ്റാണ്ടോളം പഴക്കമുള്ള കോട്ടയം ചെറിയപള്ളിയെ തീർഥാടന ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് രണ്ടു കോടി രൂപ ബജറ്റിൽ വകയിരുത്തി. കട്ടപ്പനയെ വിനോദസഞ്ചാര ഹബ്ബാക്കിക്കൊണ്ട് കല്യാണത്തണ്ട്, അഞ്ചുരുളി ടൂറിസം വികസനത്തിന് 20 കോടി രൂപ അനുവദിച്ചു. ഉഴമലയ്ക്കൽ...
Read full story

