
റിപ്പോര്‍ട്ട്
കൊച്ചിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചതായി പരാതി
By ന്യൂസ് ഡെസ്ക്
•
November 23, 2021
കൊച്ചി: കൊച്ചിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചതായി പരാതി. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് മർദനത്തിന് കാരണം. ആന്റണി ജോൺ എന്ന യുവാവിനെയാണ് തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മർദിച്ചത്. നവംബർ 11നാണ് സംഭവം നടന്നത്. രാത്രി...
Read full story

