പോലീസിനെ ഭയന്ന് കായലില്‍ ചാടിയ യുവാവ് മരിച്ചു
അഞ്ചാലുംമൂട്: പോലീസിനെ കണ്ട് ഭയന്ന് കായലില്‍ ചാടിയ യുവാവിനെ രക്ഷിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു. കഴിഞ്ഞ ദിവസം രാവിലെ കൊല്ലം ബൈപാസിലെ നീരാവില്‍ പാലത്തിന് താഴെ യുവാക്കള്‍ ചീട്ടുകളിക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിനെ കണ്ട് കടവൂര്‍ സ്വദേശിയായ പ്രവീണ്‍ ആണ് കായലില്‍ ചാടിയത്. …
പോലീസിനെ ഭയന്ന് കായലില്‍ ചാടിയ യുവാവ് മരിച്ചു Read More