
Tag: Anchalummoodu


ഹൈടെക് പര്യായമായി അഞ്ചാലുംമൂട് ഹയര്‍ സെക്കന്ററി സ്കൂള്‍
കൊല്ലം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായ വികസന പ്രവര്‍ത്തനങ്ങളിലൂടെ ഹൈടെക് നിലവാരത്തിലെത്തി അഞ്ചാലുംമൂട് സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍. പൊതുവിദ്യാഭ്യാസ മേഖലയിലെ ചരിത്ര മുഹൂര്‍ത്തമാണെന്ന് മൂന്നാം നിലയുടെ നിര്‍മാണോദ്ഘാടനം നിര്‍വ്വഹിച്ച് എം മുകേഷ് എം എല്‍ എ പറഞ്ഞു. ജില്ലയില്‍ ഏറ്റവുമധികം കുട്ടികള്‍ …