ഷാജി പീറ്റര്‍ വധക്കേസില്‍ സഹോദര ഭാര്യയേയും പ്രതിചേര്‍ക്കും

അഞ്ചല്‍ : ഏരൂര്‍ ഭാരതീപുരത്ത് ഷാജി പീറ്റര്‍ വധക്കേസില്‍ സഹോദരന്റെ ഭാര്യ ആര്യയും പ്രതിയാകും. റിമാന്‍ഡില്‍ കഴിയുന്ന ഒന്നും, രണ്ടും പ്രതികളായ മാതാവ് പൊന്നമ്മ, സഹോദരന്‍ സജിന്‍ പീറ്റര്‍ എന്നിവരെ കസ്റ്റഡിയില്‍ വാങ്ങുന്നതിന് പൊലീസ് തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും.ഇവരെ ചോദ്യം …

ഷാജി പീറ്റര്‍ വധക്കേസില്‍ സഹോദര ഭാര്യയേയും പ്രതിചേര്‍ക്കും Read More

കോണ്‍ഗ്രസ് മണ്ഡലംകമ്മറ്റി ഓഫീസില്‍ ആക്രമണത്തിനെത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു

അഞ്ചല്‍: കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസില്‍ വടിവാളുമായി ആക്രമണത്തിനെത്തിയ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചല്‍ തഴമേല്‍ വിളയില്‍ വീട്ടില്‍ ലാലു ഷറഫ്(36) ആണ് അറസ്റ്റിലായത്. 4..4.2021 ഞായറാഴ്ച രാത്രി ഒമ്പതോടെ ചന്തമുക്കിലെ കോണ്‍ഗ്രസ് വെസ്റ്റ് മണ്ഡലം കമ്മറ്റി ഓഫീസില്‍ ബൂത്തുതല …

കോണ്‍ഗ്രസ് മണ്ഡലംകമ്മറ്റി ഓഫീസില്‍ ആക്രമണത്തിനെത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു Read More

അഞ്ചലില്‍ യുവാവിന് നേരെ അക്രമണം . കൈയ്യുംകാലും തല്ലിയൊടിച്ചു

അഞ്ചല്‍: അഞ്ചലില്‍ അക്രമിസംഘം യുവാവിന്റെ കൈയ്യുംകാലും തല്ലിയൊടിച്ചു. അഞ്ചല്‍ മൈലോട്ടുകോണം സ്വദേശി നിസാറിനാണ് അക്രമത്തില്‍ പരിക്കേറ്റത്. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നിസാറിന്റെ പരിക്കുകള്‍ ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക മാറ്റി. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം നിസാര്‍ തന്റെ …

അഞ്ചലില്‍ യുവാവിന് നേരെ അക്രമണം . കൈയ്യുംകാലും തല്ലിയൊടിച്ചു Read More

മദ്യപാനത്തിനിടെ കത്തിക്കുത്തേറ്റ് മരിച്ചസംഭവത്തില്‍ രണ്ടുപേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു

അഞ്ചല്‍: സുഹൃത്തുക്കള്‍ ചേര്‍ന്ന് മദ്യപിക്കുന്നതിനിടെ കത്തിക്കുത്തേറ്റ് ഒരാള്‍ മരിച്ച സംഭവത്തില്‍ രണ്ടുപേര്‍കൂടി അറസ്റ്റിലായി. 2020 സെപ്തംബര്‍ ഒന്നിന് വാളകത്തായിരുന്നു കേസിനാസ്പദമായ സംഭവം. പെരുവണ്ണൂര്‍ രാജീവ് ഭവനില്‍ രാജീവ്(40) വാലിക്കോട്ട് വീട്ടില്‍ അഭിലാഷ് (40) എന്നിവരാണ് അറസ്റ്റിലായത്. പത്തനാപുരം പനമ്പറ്റ സ്വദേശി ജോസിനെ …

മദ്യപാനത്തിനിടെ കത്തിക്കുത്തേറ്റ് മരിച്ചസംഭവത്തില്‍ രണ്ടുപേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു Read More

ഉത്തരാവധകേസില്‍ സൂരജിന്‍റെ അമ്മ രേണുകയേയും സഹോദരി സൂര്യയേയും അറസ്റ്റുചെയ്ത് 15 ദിവസം റിമാന്‍ഡ് ചെയ്തു.

അഞ്ചലിലെ ഉത്തര വധക്കേസിൽ ഒന്നാം പ്രതി സൂരജിന്‍റെ അമ്മയും സഹോദരിയും അറസ്റ്റിലായി. ഗാർഹിക പീഡനം, തെളിവുനശിപ്പിക്കൽ, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അമ്മ രേണുകയേയും സഹോദരി സൂര്യയേയും അവരുടെ വീട്ടിലെത്തി ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. പുനലൂർ കോടതിയിൽ ഹാജരാക്കി 15 …

ഉത്തരാവധകേസില്‍ സൂരജിന്‍റെ അമ്മ രേണുകയേയും സഹോദരി സൂര്യയേയും അറസ്റ്റുചെയ്ത് 15 ദിവസം റിമാന്‍ഡ് ചെയ്തു. Read More

മദ്യലഹരിയില്‍ നടത്തിയ മര്‍ദനത്തില്‍ ഭാര്യ മരിച്ചു; ലഹരി ഇറങ്ങിയപ്പോള്‍ കുറ്റബോധംകൊണ്ട് തൂങ്ങിമരിച്ചു

അഞ്ചല്‍: മദ്യലഹരിയിലായിരുന്ന ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് ഭാര്യ മരിച്ചു. ലഹരി ഇറങ്ങിയപ്പോള്‍ മനംനൊന്ത് തൂങ്ങിമരിച്ചു. ഇടമുളയ്ക്കല്‍ കൈപ്പള്ളി ജങ്ഷനു സമീപം വാടകയ്ക്ക് താമസിക്കുന്ന സുനില്‍ (34), ഭാര്യ സുജിനി (24) എന്നിവരാണ് മരിച്ചത്. പൊലീസ് പറയുന്നത് ഇങ്ങനെ: ചൊവ്വാഴ്ച രാത്രി മദ്യപിച്ചെത്തിയ സുനിലും …

മദ്യലഹരിയില്‍ നടത്തിയ മര്‍ദനത്തില്‍ ഭാര്യ മരിച്ചു; ലഹരി ഇറങ്ങിയപ്പോള്‍ കുറ്റബോധംകൊണ്ട് തൂങ്ങിമരിച്ചു Read More

സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന കുടില ജീവിക്ക് ഒപ്പം ഒന്നര വയസ്സുള്ള കുട്ടി ജീവിക്കുന്നത് ഓർത്തു സങ്കടപ്പെടുകയാണ് വിജയ് സേനൻ

അഞ്ചൽ: അല്പം ബുദ്ധി ശേഷി കുറവുള്ള സ്വന്തം മകളുടെ ദാരുണ അന്ത്യം വേദനിപ്പിക്കുമ്പോൾ, മനസ്സിൽ മറുപുറത്ത് ആകുലതകൾ കാർമേഘങ്ങൾ പോലെ വന്നു നിറയുകയാണ്. സ്വത്തിനു വേണ്ടിയാണ് ഈ കൊടും കുരുതി നടപ്പാക്കിയത്. ഇനി ആ സ്വത്തുക്കളുടെ ഏക അവകാശി ഒന്നര വയസ്സുള്ള …

സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന കുടില ജീവിക്ക് ഒപ്പം ഒന്നര വയസ്സുള്ള കുട്ടി ജീവിക്കുന്നത് ഓർത്തു സങ്കടപ്പെടുകയാണ് വിജയ് സേനൻ Read More

പാമ്പുകടിയേറ്റ് യുവതി മരിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരേ വനംവകുപ്പും കേസെടുക്കും

കൊല്ലം: അഞ്ചലില്‍ പാമ്പുകടിയേറ്റ് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സൂരജിനും കൃത്യനിര്‍വഹണത്തിന് പാമ്പിനെ എത്തിച്ചുനല്‍കിയ സുഹൃത്ത് സുരേഷിനുമെതിരേ വനംവകുപ്പും കേസെടുക്കും. വനം- വന്യജീവി വകുപ്പ് നിയമം അനുസരിച്ച് പാമ്പിനെ കൈവശംവച്ചതിനാണ് കേസെടുക്കുക. അഞ്ചല്‍ ഏറം വെള്ളിശ്ശേരിയില്‍ ഉത്ര(25)യാണ് കിടപ്പുമുറിയില്‍ കരിമൂര്‍ഖന്റെ കടിയേറ്റു …

പാമ്പുകടിയേറ്റ് യുവതി മരിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരേ വനംവകുപ്പും കേസെടുക്കും Read More

അണലിയെ കൊണ്ട് കടിപ്പിച്ചതിൽ നിന്നും രക്ഷപ്പെട്ട്‌ വീട്ടിൽ വന്നതിന്റെ രണ്ടാം ദിവസം സൂരജ് മൂർഖൻ പാമ്പിനെ 5000 രൂപ കൊടുത്തു വാങ്ങി. ഉത്തരയുടെ മരണം ഭർത്താവ് നടത്തിയ കൊലപാതകം. ഉറങ്ങിക്കിടന്ന ഭാര്യയുടെ മേൽ കരിമൂർഖനെ തുറന്നുവിട്ടു കടിപ്പിച്ചു.

കൊല്ലം: സൂരജ് തൊട്ടടുത്തു കട്ടിലില്‍ ഇരിന്നുകൊണ്ട് ഉറങ്ങുകയായിരുന്ന ഉത്തരയുടെ കൈത്തണ്ടയില്‍ പാമ്പിനെ കൊണ്ട് പ്രകോപിപ്പിച്ച് കടിപ്പിക്കുകയായിരുന്നു . പാമ്പിനെ വലിയൊരു കുപ്പി പാത്രത്തിലാക്കി ചാക്കിൽ പൊതിഞ്ഞാണ് ഉത്തരയുടെ വീട്ടിൽ സൂരജ് എത്തിയിരുന്നത്. ഉത്തരയെ കടിച്ചതോടെ പാമ്പിനെ പിടികൂടി തിരികെ കുപ്പി പാത്രത്തിൽ …

അണലിയെ കൊണ്ട് കടിപ്പിച്ചതിൽ നിന്നും രക്ഷപ്പെട്ട്‌ വീട്ടിൽ വന്നതിന്റെ രണ്ടാം ദിവസം സൂരജ് മൂർഖൻ പാമ്പിനെ 5000 രൂപ കൊടുത്തു വാങ്ങി. ഉത്തരയുടെ മരണം ഭർത്താവ് നടത്തിയ കൊലപാതകം. ഉറങ്ങിക്കിടന്ന ഭാര്യയുടെ മേൽ കരിമൂർഖനെ തുറന്നുവിട്ടു കടിപ്പിച്ചു. Read More

ഉത്തരയുടെ ഭർത്താവിന് പാമ്പുപിടുത്തക്കാരനുമായി ബന്ധം. രണ്ടു തവണ പാമ്പുകടിയേറ്റതും രണ്ടാം തവണത്തെ പാമ്പുകടിയിൽ മരണപ്പെട്ടതും സംശയകരം എന്ന് മാതാപിതാക്കൾ, പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

അഞ്ചൽ: മൂന്നു മാസത്തിനിടെ രണ്ടു തവണ വിഷപ്പാമ്പിന്റെ കടിയേൽക്കുകയും രണ്ടാം വട്ടം മരണമടയുകയും ചെയ്ത സംഭവം സംശയകരമാണ് എന്ന് കാണിച്ച് മാതാപിതാക്കൾ പോലീസിന് പരാതി നൽകി. പിതാവ് വിജയ് സേനൻ അമ്മ മണിമേഖല എന്നിവരാണ് ആണ് കൊല്ലം റൂറൽ എസ്പിക്ക് പരാതി …

ഉത്തരയുടെ ഭർത്താവിന് പാമ്പുപിടുത്തക്കാരനുമായി ബന്ധം. രണ്ടു തവണ പാമ്പുകടിയേറ്റതും രണ്ടാം തവണത്തെ പാമ്പുകടിയിൽ മരണപ്പെട്ടതും സംശയകരം എന്ന് മാതാപിതാക്കൾ, പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. Read More