തിരുവനന്തപുരം വിമാനത്താവളത്തില്‍ 1300 കോടി രൂപ ചെലവില്‍ പുതിയ ടെർമിനല്‍ വരുന്നു

തിരുവനന്തപുരം: വിമാനത്താവളത്തില്‍ പുതിയ ‘അനന്ത’ ടെർമിനൽ നിർമ്മാണത്തിന് പാരിസ്ഥിതിക അനുമതിക്കുളള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. പാരിസ്ഥിതിക അനുമതി ലഭിക്കുന്നതോടെ നിർമ്മാണം തുടങ്ങും . 1300 കോടി രൂപ ചെലവിലാണ് ടെർമിനൽ നിര്മാണം. ആറുമാസത്തിനകം അന്തിമ പാരിസ്ഥിതിക അനുമതി നേടിയാല്‍ മതിയാവും. വിമാനത്താവളത്തിന്റെ മുഖച്ഛായ …

തിരുവനന്തപുരം വിമാനത്താവളത്തില്‍ 1300 കോടി രൂപ ചെലവില്‍ പുതിയ ടെർമിനല്‍ വരുന്നു Read More