ആനന്ദം പരമാനന്ദം’ ട്രെയിലര്‍ പുറത്ത്

സംവിധായകന്‍ ഷാഫിയുടെ ‘ആനന്ദം പരമാനന്ദം’വരുന്നു ഡിസംബര്‍ 23ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നു. ഇപ്പോഴിതാസിനിമയുടെ ട്രെയിലര്‍ ആണ് ശ്രദ്ധ നേടുന്നത്. പഞ്ചവര്‍ണതത്ത, ആനക്കള്ളന്‍ എന്നീ സിനിമകള്‍ക്ക് ശേഷം സപ്ത തരംഗ് ക്രിയേഷന്‍സ് നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്. ഫാമിലി എന്റര്‍ടെയ്നറായാണ് ചിത്രം.ഇന്ദ്രന്‍സ്, ഷറഫുദ്ദീന്‍, അജു വര്‍ഗീസ്, …

ആനന്ദം പരമാനന്ദം’ ട്രെയിലര്‍ പുറത്ത് Read More

ആനന്ദം പരമാനന്ദം ടീസർ പുറത്ത്

ഷറഫുദ്ദീൻ ഇന്ദ്രൻസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിഷാഫി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആനന്ദം പരമാനന്ദം.ഈ ചിത്രത്തിൻറെ ടീസർ പുറത്തെത്തി.ഏറെ കൗതുക കൗതുകം ജനിപ്പിക്കുന്ന ടീസർ ഇതിനോടകം സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറി. ഗൗരവപൂർണ്ണമായ ഒരു വിഷയം പൂർണ്ണമായും നിർവാഹം മുഹൂർത്തങ്ങളിലൂടെയാണ് ഷാഫി …

ആനന്ദം പരമാനന്ദം ടീസർ പുറത്ത് Read More