കോന്നി: കോന്നി-ചന്ദനപ്പളളി റോഡില്‍ കോന്നിമുതല്‍ ആനക്കൂടുവരെയുളള ഭാഗത്ത്‌ റോഡ്‌ ഉയര്‍ത്തി പുനര്‍ നിര്‍മ്മിക്കാന്‍ തീരുമാനമായതായി എംഎല്‍എ അഡ്വ.ജനീഷ്‌കുമാര്‍ പറഞ്ഞു. പൊതുമരാമത്ത്‌ റോഡ്‌ വിഭാഗം ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച്‌ നടത്തിയ അവലോഹന യോഗത്തിലാണ്‌ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്‌. കോന്നി ടൗണിന്റെ ഭാഗം കൂടിയായ ആനക്കൂട്‌...
Read full story