
റിപ്പോര്‍ട്ട്
ജയിലിൽ സ്വപ്ന സദാസമയവും വായന. അനുസരണയുള്ള തടവുകാരി
By ന്യൂസ് ഡെസ്ക്
•
October 30, 2020
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യ പ്രതിയായ സ്വപ്ന സുരേഷ് ജയിലിൽ വായനയിലാണെന്ന് ജയിൽ അധികൃതർ. ജയില്‍ ഉദ്യോഗസ്ഥരോട് അനുസരണയോടെയാണ് പെരുമാറ്റം. മറ്റു തടവുകാരോടും ചങ്ങാത്തത്തിന് മുതിരാതെ ഏറിയ സമയവും വായനയ്ക്കായി മാറ്റിവെക്കുകയാണ് സ്വപ്ന. ഇംഗ്ലീഷ് സാഹിത്യമാണ് വായിക്കുന്നതിലേറെയും. ജയില്‍ ലൈബ്രറിയില്‍ നിന്ന്...
Read full story


