
റിപ്പോര്‍ട്ട്
ഭര്‍ത്താവ് ഒപ്പമുള്ളതിന്റെ സന്തോഷവും ഗര്‍ഭിണിയായത് മുതലുള്ള വിശേഷങ്ങളും പങ്കുവെച്ച് അമൃത റാവു
By ന്യൂസ് ഡെസ്ക്
•
October 15, 2020
മുംബൈ: വിവാഹം കഴിക്കാനോ, കുഞ്ഞുങ്ങളെ നോക്കാനോ സമയമില്ലാതെ സിനിമാ ലോകത്ത് തിരക്കുകളിലായിരുന്ന താരങ്ങള്‍ക്ക് ഈ ലോക്ഡൗണ്‍ കാലം കുടുംബത്തോടൊപ്പം കഴിയാനുള്ള അവസരങ്ങൾ നല്‍കിയിരിക്കുന്നു. കരീന കപൂര്‍, അനുഷ്‌ക ശര്‍മ്മ തുടങ്ങി ബോളിവുഡില്‍ നിന്നും മറ്റ് ഇന്‍ഡസ്ട്രികളില്‍ നിന്നുമെല്ലാം നടിമാര്‍ ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്തകളും...
Read full story

