ഭൂമി നല്‍കാമെന്ന വാഗ്ദാനം അമ്മ നല്‍കിയതാണെന്ന് സന്ദീപ് വാര്യർ

ആർഎസ്‌എസ് കാര്യാലയത്തിന് ഭൂമി വിട്ടുനല്‍കുമെന്ന് സന്ദീപ് വാര്യർ. ഭൂമി നല്‍കാമെന്ന വാഗ്ദാനം അമ്മ നല്‍കിയതാന്നെനും കാര്യാലയം തുടങ്ങാൻ ഭൂമി വിട്ടുനല്‍കുമെന്നും സന്ദീപ് ഇന്ന്(19.11.2024)മാധ്യമങ്ങളോട് പറഞ്ഞു. ഭൂമി ഒപ്പിട്ടു നല്‍കാൻ തയ്യാറാണെന്നും ആർഎസ്‌എസ്നേതാക്കള്‍ക്ക് ഒരു വർഷത്തിനുള്ളില്‍ ഭൂമിക്ക് വേണ്ടി തന്നെ സമീപിക്കാമെന്നും സന്ദീപ് …

ഭൂമി നല്‍കാമെന്ന വാഗ്ദാനം അമ്മ നല്‍കിയതാണെന്ന് സന്ദീപ് വാര്യർ Read More

താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം 24.06.2023 ന് കൊച്ചിയിൽ

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയിൽ ചേരും. നിർമ്മാതാക്കൾ വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ നടൻ ശ്രീനാഥ് ഭാസി സംഘടനയിൽ അംഗത്വമെടുക്കാൻ അപേക്ഷ നൽകിയിട്ടുണ്ട്. സംഘടനയുമായി അകന്നുനിന്നിരുന്ന മറ്റുചില യുവതാരങ്ങളുടെ അപേക്ഷയും എക്സിക്യുട്ടീവിന് കിട്ടിയിട്ടുണ്ട്. ഇവരെ ഉൾപ്പെടുത്തണോയെന്ന് എക്സിക്യുട്ടീവ് ഇന്ന് …

താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം 24.06.2023 ന് കൊച്ചിയിൽ Read More

താരസംഘടനയായ അമ്മയ്ക്ക് ജിഎസ്ടി നോട്ടീസ്,സ്റ്റേജ് ഷോകളിൽ നിന്നടക്കം കിട്ടിയ വരുമാനത്തിന് നികുതി നൽകാൻ നിർദേശം

എറണാകുളം: താരസംഘടനയായ അമ്മക്ക് ജിഎസ്ടിനോട്ടീസ്. സ്റ്റേജ് ഷോകളിൽ നിന്നടക്കം കിട്ടിയ വരുമാനത്തിന് ജിഎസ്ടി നൽകാനാണ് നോട്ടീസില്‍ നിർദേശിക്കുന്നത്. ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻ എന്ന നിലയ്ക്കാണ് സംഘടന രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ വരുമാനം ലഭിച്ചിട്ടുണ്ടെങ്കിൽ ജി.എസ്ടി. നൽകണമെന്ന് നിർദേശം, 2017 മുതലുളള ജിഎസ്ടിയാണ് അടയ്ക്കേണ്ടത്,ഇക്കാര്യത്തിൽ …

താരസംഘടനയായ അമ്മയ്ക്ക് ജിഎസ്ടി നോട്ടീസ്,സ്റ്റേജ് ഷോകളിൽ നിന്നടക്കം കിട്ടിയ വരുമാനത്തിന് നികുതി നൽകാൻ നിർദേശം Read More

‘അമ്മ’ തിരഞ്ഞെടുപ്പ് ഡിസംബർ 19 ന് : മോഹൻലാൽ വീണ്ടും പ്രസിഡന്റാകും.

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി മോഹൻലാലും ജനറൽ സെക്രട്ടറിയായി ഇടവേള ബാബുവും വീണ്ടും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്‌മപരിശോധന പൂർത്തിയായപ്പോൾ ഇരുവർക്കും എതിരാളികളില്ല. 2021 ഡിസംബർ 19 നാണ് തിരഞ്ഞെടുപ്പ്. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ജയസൂര്യ, ട്രഷറർ സ്ഥാനത്തേക്ക് സിദ്ദിഖ് …

‘അമ്മ’ തിരഞ്ഞെടുപ്പ് ഡിസംബർ 19 ന് : മോഹൻലാൽ വീണ്ടും പ്രസിഡന്റാകും. Read More

സിനിമാ ഷൂട്ടിംഗ്‌ പുനരാരംഭിക്കുന്നതിന്‌ 30 ഇന മാര്‍ഗ രേഖ

കൊച്ചി : സിനിമാ ഷൂട്ടിംഗുകള്‍ പുനരാരംഭിക്കുന്നതിന്‌ 30 ഇന മാര്‍ഗരേഖകള്‍ പുറത്തിറക്കി. കേരള ഫിലിം ചെമ്പര്‍ ഓഫ്‌ കൊമേഴ്‌സ്‌ ,കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്‍ ,ഫിലിം ഡിസ്‌ട്രിബ്യൂട്ടേഴ്‌സ്‌ അസോസിയേഷന്‍,ഫെഫ്‌ക, അമ്മ എന്നീ സംഘടനകള്‍ സംയുക്തമായിട്ടാണ്‌ മാര്‍ഗരേഖകള്‍ തയ്യാറാക്കിയത്‌. ഇവ നടപ്പാക്കാനുളള ചുമതല …

സിനിമാ ഷൂട്ടിംഗ്‌ പുനരാരംഭിക്കുന്നതിന്‌ 30 ഇന മാര്‍ഗ രേഖ Read More

‘അമ്മ’ ആസ്ഥാന മന്ദിരം ഉദ്ഘാടനം: പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്

കൊച്ചി: താര സംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനത്തിനെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്. കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘിക്കപ്പെട്ടതായും ഇത് കോവിഡ് വ്യാപനത്തിന് വഴിവെക്കുമെന്നും ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് കൊച്ചി ഡിസിപിക്ക് പരാതി നല്‍കി . എസി ഹാളില്‍ …

‘അമ്മ’ ആസ്ഥാന മന്ദിരം ഉദ്ഘാടനം: പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് Read More

ബിനീഷ് കോടിയേരിയെ പുറത്താക്കാൻ ‘അമ്മ’ എടുത്തു ചാടി തീരുമാനം എടുക്കേണ്ടതില്ല- സുരേഷ് ഗോപി

തിരുവനന്തപുരം: ബംഗളൂരു ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ എടുത്തുചാടി താരസംഘടനയായ അമ്മയിൽ നിന്നും പുറത്താക്കേണ്ടതില്ലെന്ന് നടനും എം.പിയുമായ സുരേഷ് ഗോപി. വിഷയത്തിൽ അമ്മ നിലവിൽ ഒരു തീരുമാനം എടുക്കേണ്ടതില്ല. കുറ്റവാളി ആരെന്ന് തീരുമാനിക്കേണ്ടത് നിയമമാണ്. അതിനുശേഷം …

ബിനീഷ് കോടിയേരിയെ പുറത്താക്കാൻ ‘അമ്മ’ എടുത്തു ചാടി തീരുമാനം എടുക്കേണ്ടതില്ല- സുരേഷ് ഗോപി Read More

നടി പാർവതി തിരുവോത്ത് താരസംഘടനയായ അമ്മയിൽ നിന്നും രാജി വച്ചു

കൊച്ചി : താരസംഘടനയായ ‘അമ്മ’ യിൽ നിന്നും നടി പാർവതി തിരുവോത്ത് രാജി വച്ചു. ജനറൽ സെക്രട്ടറി ഇടവേള ബാബു നടത്തിയ പരാമർശങ്ങളിൽ പ്രതിഷേധിച്ചാണ് താൻ രാജി വെയ്ക്കുന്നതെന്ന് പാർവതി ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. 2018 ൽ തന്റെ സുഹൃത്തുക്കൾ …

നടി പാർവതി തിരുവോത്ത് താരസംഘടനയായ അമ്മയിൽ നിന്നും രാജി വച്ചു Read More

ഉത്ര കൊലപാതക കേസില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി പോലീസ്; അമ്മയും സഹോദരിയും അറസ്റ്റിലായേക്കും

കൊല്ലം: ഉത്ര കൊലപാതക കേസില്‍ റിമാന്റില്‍ കഴിയുന്ന ഭര്‍ത്താവ് സൂരജിന്റെ അമ്മയെയും സഹോദരിയെയും പോലീസ് എട്ട് മണിക്കൂര്‍ ചോദ്യം ചെയ്തു. കൊലപാതകത്തിന് മുമ്പ് ഉത്രയ്ക്ക് ഗാര്‍ഹിക പീഡനം ഉണ്ടായതായ തെളിവുകളുടെ പശ്ചാതലത്തിലാണ് ഇരുവരെയും പോലീസ് മൂന്നാം തവണയും ചോദ്യം ചെയ്തത്. സുരജിന്റെ …

ഉത്ര കൊലപാതക കേസില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി പോലീസ്; അമ്മയും സഹോദരിയും അറസ്റ്റിലായേക്കും Read More

പൊതു ടോയ്‌ലറ്റുകളുടെ ഉപയോഗമാണ് കൊവിഡ് വ്യാപിച്ചതിന്റെ കാരണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി

ചെന്നൈ: പൊതു ടോയ്ലറ്റുകളുടെ ഉപയോഗമാണ് കൊവിഡ്- 19 രോഗം ചെന്നൈയില്‍ വ്യാപിച്ചതിന്റെ കാരണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി. ചെന്നൈയില്‍ രോഗംപടരുന്നതിന് പിന്നിലെ മറ്റൊരു കാരണം ജനസംഖ്യകൂടിയ പ്രദേശങ്ങളും തെരുവുകളുമാണ്. ഇതിനാലാണ് പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്നത്. എന്നാല്‍, ആളുകള്‍ ഭയപ്പെടേണ്ടതില്ലെന്നും …

പൊതു ടോയ്‌ലറ്റുകളുടെ ഉപയോഗമാണ് കൊവിഡ് വ്യാപിച്ചതിന്റെ കാരണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി Read More