രാജസ്ഥാനിലെ ശിശുമരണത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി ജനുവരി 3: രാജസ്ഥാനിലെ ശിശുമരണത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍ അമ്മമാരുടെ കണ്ണീര്‍ കാണണമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ബിജെപി സര്‍ക്കാരിന്റെ കാലത്തേക്കാള്‍ മരണനിരക്ക് കുറവാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രതികരിച്ചു. രാജസ്ഥാനിലെ കോട്ടയില്‍ 33 …

രാജസ്ഥാനിലെ ശിശുമരണത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍ Read More

കേരളത്തില്‍ ഗവര്‍ണര്‍ക്ക് നേരെയുണ്ടായ കൈയേറ്റ ശ്രമത്തില്‍ പ്രതികരണവുമായി അമിത് ഷാ

ന്യൂഡല്‍ഹി ജനുവരി 3: സംസ്ഥാനത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയുണ്ടായ കൈയേറ്റ ശ്രമത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു. ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാള്‍ക്കുനേരെ ഉണ്ടാകാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും കേന്ദ്രം ഇതിനെ ഗൗരവമായാണ് കാണുന്നതെന്നും ഷാ കൂട്ടിച്ചേര്‍ത്തു. കണ്ണൂരില്‍ നടക്കുന്ന ചരിത്ര …

കേരളത്തില്‍ ഗവര്‍ണര്‍ക്ക് നേരെയുണ്ടായ കൈയേറ്റ ശ്രമത്തില്‍ പ്രതികരണവുമായി അമിത് ഷാ Read More

പൗരത്വ ഭേദഗതി നിയമം: കോണ്‍ഗ്രസ് വ്യാജപ്രചാരണം നടത്തുകയാണെന്ന് അമിത് ഷാ

ന്യൂഡല്‍ഹി ഡിസംബര്‍ 27: പൗരത്വ ഭേദഗതി വിഷയത്തില്‍ കോണ്‍ഗ്രസ് വ്യാജപ്രചാരണം നടത്തുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പൗരത്വ നിയമം മുസ്ലീങ്ങള്‍ക്കെതിരെയാണെന്ന് തെളിയിക്കാന്‍ കഴിയുമോയെന്ന് രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് അമിത് ഷാ. ഷിംലയില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഷാ. അഞ്ചുവര്‍ഷത്തിനുശേഷം വീണ്ടും നരേന്ദ്രമോദിയുടെ …

പൗരത്വ ഭേദഗതി നിയമം: കോണ്‍ഗ്രസ് വ്യാജപ്രചാരണം നടത്തുകയാണെന്ന് അമിത് ഷാ Read More

അയോദ്ധ്യയില്‍ നാല് മാസത്തിനുള്ളില്‍ അംബരചുംബിയായ രാമക്ഷേത്രം ഉയരുമെന്ന് അമിത് ഷാ

ജാര്‍ഖണ്ഡ് ഡിസംബര്‍ 16: അയോദ്ധ്യയില്‍ നാല് മാസത്തിനുള്ളില്‍ അംബര ചുംബിയായ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു ഷാ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തെങ്ങും പ്രതിഷേധം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന അമിത് ഷായുടെ …

അയോദ്ധ്യയില്‍ നാല് മാസത്തിനുള്ളില്‍ അംബരചുംബിയായ രാമക്ഷേത്രം ഉയരുമെന്ന് അമിത് ഷാ Read More

പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍

ന്യൂഡല്‍ഹി ഡിസംബര്‍ 11: പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ബില്‍ സഭയുടെ മേശപ്പുറത്ത് വച്ചത്. ബില്‍ മുസ്ലീങ്ങള്‍ക്ക് എതിരാണെന്ന പ്രചരണം തെറ്റാണെന്ന് ഷാ പറഞ്ഞു. ഇന്ത്യയിലെ മുസ്ലീങ്ങളുമായി ഈ ബില്ലിന് ബന്ധമില്ലെന്നും അവര്‍ എല്ലായ്പ്പോഴും ഇന്ത്യയിലെ …

പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ Read More

പൗരത്വ ബില്‍: ഷായ്ക്കെതിരെ ഉപരോധം വേണമെന്ന് യുഎസ് കമ്മീഷന്‍

വാഷിങ്ടണ്‍ ഡിസംബര്‍ 10: പൗരത്വ ബില്‍ തെറ്റായ ദിശയിലേക്കുള്ള സഞ്ചാരമാണെന്ന് മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള രാജ്യാന്തര യുഎസ് ഫെഡറല്‍ കമ്മീഷന്‍. ബില്‍ പാര്‍ലമെന്‍റിന്റെ ഇരുസഭകളും പാസാക്കിയാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് കമ്മീഷന്‍ അറിയിച്ചു. കമ്മീഷന്റെ ശുപാര്‍ശകള്‍ക്ക് നിയമസാധ്യത ഇല്ലെങ്കിലും അമേരിക്കന്‍ …

പൗരത്വ ബില്‍: ഷായ്ക്കെതിരെ ഉപരോധം വേണമെന്ന് യുഎസ് കമ്മീഷന്‍ Read More

ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് തയ്യാറെന്ന് അമിത് ഷാ

ന്യൂഡല്‍ഹി ഡിസംബര്‍ 5: ചെന്നൈ ഐഐടിയില്‍ പഠിച്ചുകൊണ്ടിരിക്കെ ആത്മഹത്യ ചെയ്ത മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഫാത്തിമയുടെ കുടുംബം ഷായുമായി കൂടിക്കാഴ്ച നടത്തിയതിന്ശേഷമാണ് ഇക്കാര്യത്തില്‍ നിലപാടറിയിച്ചത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ …

ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് തയ്യാറെന്ന് അമിത് ഷാ Read More

2024ല്‍ ദേശീയ പൗര പട്ടിക നടപ്പാക്കുമെന്ന് അമിത് ഷാ

ജാര്‍ഖണ്ഡ് ഡിസംബര്‍ 3: രാജ്യമെങ്ങും 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് ദേശീയ പൗര പട്ടിക നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അനധികൃത നുഴഞ്ഞുകയറ്റക്കാരെ മുഴുവന്‍ കണ്ടെത്തി പുറത്താക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ജാര്‍ഖണ്ഡിലെ ചക്രധാര്‍പുരിലും ബഹറഗോരയിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് റാലികളില്‍ …

2024ല്‍ ദേശീയ പൗര പട്ടിക നടപ്പാക്കുമെന്ന് അമിത് ഷാ Read More

അനുച്ഛേദം 370, അനുച്ഛേദം 35 എ എന്നിവ തീവ്രവാദത്തിന്റെ പ്രവേശനമാര്‍ഗമായിരുന്നു: ഷാ

ന്യൂഡൽഹി ഒക്ടോബർ 31: അനുച്ഛേദം 370, 35 എ എന്നിവ തീവ്രവാദത്തിന്റെ കവാടങ്ങളായി മാറിയെന്നും ജമ്മു കശ്മീർ ഇന്ത്യയുമായി ലയിപ്പിക്കാനുള്ള ചുമതല ഈ ലേഖനങ്ങൾ റദ്ദാക്കിയതിലൂടെ പൂർത്തിയായതായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യാഴാഴ്ച പറഞ്ഞു. അനുച്ഛേദം 370, 35 എ …

അനുച്ഛേദം 370, അനുച്ഛേദം 35 എ എന്നിവ തീവ്രവാദത്തിന്റെ പ്രവേശനമാര്‍ഗമായിരുന്നു: ഷാ Read More

ഡല്‍ഹി-കത്ര വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍, അമിത് ഷാ ഫ്ളാഗ് ഓഫ് ചെയ്തു

ന്യൂഡല്‍ഹി ഒക്ടോബര്‍ 3: ഡല്‍ഹി-കത്ര വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ ആഭ്യന്തരമന്ത്രി അമിത് ഷാ വ്യാഴാഴ്ച ഫ്ളാഗ് ഓഫ് ചെയ്തു. നിലവിലെ 12 മണിക്കൂറില്‍ നിന്ന് 8 മണിക്കൂറിലേക്ക് ഡല്‍ഹിക്കും കത്രയ്ക്കും ഇടയിലുള്ള യാത്ര സമയം ഈ ട്രെയിന്‍ കുറയ്ക്കും. ചൊവ്വാഴ്ച …

ഡല്‍ഹി-കത്ര വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍, അമിത് ഷാ ഫ്ളാഗ് ഓഫ് ചെയ്തു Read More