അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തും, കിടക്കകളുടെ എണ്ണം കൂട്ടും, കൊവിഡ് രണ്ടാം തരംഗത്തെ രാജ്യം പരാജയപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം ശക്തിയാര്‍ജിക്കുന്ന സാഹചര്യത്തില്‍ ദേശീയ ശേഷി മുഴുവന്‍ വാക്‌സിന്‍ നിര്‍മ്മാണത്തിനായി ഉപയോഗിക്കുമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാമാരിയുടെ രണ്ടാം തരംഗത്തെ പരാജയപ്പെടുത്താന്‍ രാജ്യത്തിന് സാധിക്കുമെന്നും പ്രധാനമന്ത്രി 17/04/21 ശനിയാഴ്ച ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആശുപത്രികളിലെ കിടക്കകളുടെ എണ്ണം …

അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തും, കിടക്കകളുടെ എണ്ണം കൂട്ടും, കൊവിഡ് രണ്ടാം തരംഗത്തെ രാജ്യം പരാജയപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി Read More

തമിഴ്‌നാട് സന്ദര്‍ശനത്തിനിടെ അമിത് ഷായ്ക്ക് നേരെ പ്ലക്കാര്‍ഡ് എറിഞ്ഞു

ചെന്നൈ: തമിഴ്‌നാട് സന്ദര്‍ശനത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ പ്ലക്കാര്‍ഡ് എറിഞ്ഞു. ബിജെപി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യാനായി വാഹനത്തില്‍ നിന്നിറങ്ങി നടന്നപ്പോഴാണ് എറിഞ്ഞത്. പ്ലക്കാര്‍ഡ് എറിഞ്ഞയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമിത് ഷാ ഗോബാക്ക് എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ …

തമിഴ്‌നാട് സന്ദര്‍ശനത്തിനിടെ അമിത് ഷായ്ക്ക് നേരെ പ്ലക്കാര്‍ഡ് എറിഞ്ഞു Read More

പൗരത്വ ഭേദഗതി നിയമം കൊവിഡ് ഭീതിയൊഴിക്കുന്നതോടെ നടപ്പാക്കും; അമിത് ഷാ

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമം കൊവിഡ് ഭീതിയൊഴിക്കുന്നതോടെ സര്‍ക്കാര്‍ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. അതു തങ്ങളുടെ ചുമതലയാണെന്നും അദ്ദേഹം പശ്ചിമ ബംഗാളില്‍ ജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ രണ്ട് ദിവസത്തെ പശ്ചിമ ബംഗാള്‍ പര്യടനത്തിലാണ് …

പൗരത്വ ഭേദഗതി നിയമം കൊവിഡ് ഭീതിയൊഴിക്കുന്നതോടെ നടപ്പാക്കും; അമിത് ഷാ Read More

അമിത് ഷായ്ക്ക് അമ്പത്തിയഞ്ചാം ജന്മദിനം

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് 22 -10 -2020 വ്യാഴാഴ്ച അന്‍പത്തഞ്ചാം ജന്മദിനം. നിരവധി പ്രമുഖര്‍ അമിത് ഷായ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് രംഗത്തെത്തി. പ്രധാന മന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന് ആശംസ അറിയിച്ചു. ഇന്ത്യയെ ശക്തിപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനും അമിത് …

അമിത് ഷായ്ക്ക് അമ്പത്തിയഞ്ചാം ജന്മദിനം Read More