ന്യൂഡൽഹി: രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം ശക്തിയാര്‍ജിക്കുന്ന സാഹചര്യത്തില്‍ ദേശീയ ശേഷി മുഴുവന്‍ വാക്‌സിന്‍ നിര്‍മ്മാണത്തിനായി ഉപയോഗിക്കുമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാമാരിയുടെ രണ്ടാം തരംഗത്തെ പരാജയപ്പെടുത്താന്‍ രാജ്യത്തിന് സാധിക്കുമെന്നും പ്രധാനമന്ത്രി 17/04/21 ശനിയാഴ്ച ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആശുപത്രികളിലെ കിടക്കകളുടെ എണ്ണം...
Read full story
ചെന്നൈ: തമിഴ്‌നാട് സന്ദര്‍ശനത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ പ്ലക്കാര്‍ഡ് എറിഞ്ഞു. ബിജെപി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യാനായി വാഹനത്തില്‍ നിന്നിറങ്ങി നടന്നപ്പോഴാണ് എറിഞ്ഞത്. പ്ലക്കാര്‍ഡ് എറിഞ്ഞയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമിത് ഷാ ഗോബാക്ക് എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍...
Read full story
കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമം കൊവിഡ് ഭീതിയൊഴിക്കുന്നതോടെ സര്‍ക്കാര്‍ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. അതു തങ്ങളുടെ ചുമതലയാണെന്നും അദ്ദേഹം പശ്ചിമ ബംഗാളില്‍ ജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ രണ്ട് ദിവസത്തെ പശ്ചിമ ബംഗാള്‍ പര്യടനത്തിലാണ്...
Read full story
അമിത് ഷായ്ക്ക് അമ്പത്തിയഞ്ചാം ജന്മദിനം
റിപ്പോര്‍ട്ട്

അമിത് ഷായ്ക്ക് അമ്പത്തിയഞ്ചാം ജന്മദിനം

By ന്യൂസ് ഡെസ്ക് October 22, 2020
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് 22 -10 -2020 വ്യാഴാഴ്ച അന്‍പത്തഞ്ചാം ജന്മദിനം. നിരവധി പ്രമുഖര്‍ അമിത് ഷായ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് രംഗത്തെത്തി. പ്രധാന മന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന് ആശംസ അറിയിച്ചു. ഇന്ത്യയെ ശക്തിപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനും അമിത്...
Read full story