‘അടുത്ത വർഷം 300-ലധികം സീറ്റുകളോടെ നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

ഗുവാഹത്തി : 2024 ൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനുശേഷം, തുടർച്ചയായി മൂന്നാം തവണയും നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമെന്ന അവകാശവാദവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രതിപക്ഷമായ കോൺഗ്രസിന് ലോക്‌സഭയിൽ നിലവിലെ സീറ്റുപോലും ഉറപ്പിക്കാൻ കഴിയില്ലെന്നും അമിത് ഷാ അവകാശപ്പെട്ടു.കോൺഗ്രസിന് ‘നിഷേധാത്മക മനോഭാവ’മാണെന്നും …

‘അടുത്ത വർഷം 300-ലധികം സീറ്റുകളോടെ നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. Read More

കന്നഡ മണ്ണില്‍ സംവരണ വിഷയം ഉയര്‍ത്തി ബി.ജെ.പി

നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ കര്‍ണാടകയില്‍ സംവരണ വിഷയം ഉയര്‍ത്തി ബി.ജെ.പി. മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കാന്‍ വ്യവസ്ഥയില്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കര്‍ണാടകയില്‍ നടന്ന പൊതുസമ്മേളനത്തില്‍ വ്യക്തമാക്കി. മുസ്ലിം വിഭാഗത്തിനുള്ള 4% ഒബിസി സംവരണം എടുത്തുകളയാന്‍ കഴിഞ്ഞ ദിവസം …

കന്നഡ മണ്ണില്‍ സംവരണ വിഷയം ഉയര്‍ത്തി ബി.ജെ.പി Read More

കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ 29ന് കേരളത്തിലേക്ക്

ന്യൂഡല്‍ഹി: കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ കേരളം സന്ദര്‍ശിക്കും. ഈ മാസം 29നാണ് സന്ദര്‍ശനം. നേരത്തെ തീരുമാനിച്ച് ഉറപ്പിച്ച സന്ദര്‍ശനമാണെങ്കിലും സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന ബി ജെ പി- പോപ്പുലര്‍ഫ്രണ്ട് സംഘര്‍ഷ പശ്ചാത്തലത്തില്‍ രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. തിരുവനന്തപുരത്താണ് അമിത് ഷാ എത്തുക.സംസ്ഥാന ബി …

കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ 29ന് കേരളത്തിലേക്ക് Read More

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രത്യേക സൈനിക അവകാശ നിയമത്തിന്റെ പരിധി കുറയ്ക്കാന്‍ കേന്ദ്ര സർക്കാർ തീരുമാനം

ന്യൂഡൽഹി: മൂന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രത്യേക സൈനിക അവകാശ നിയമത്തിന്റെ പരിധി കുറയ്ക്കാന്‍ തീരുമാനം. അസം, മണിപ്പൂര്‍, നാഗാലാന്‍ഡ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ് അഫ്‌സ്പ ബാധകമായ മേഖലകള്‍ കുറക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. സുരക്ഷ സാഹചര്യങ്ങള്‍ മെച്ചപ്പെതും, വികസനം എത്തിക്കാന്‍ …

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രത്യേക സൈനിക അവകാശ നിയമത്തിന്റെ പരിധി കുറയ്ക്കാന്‍ കേന്ദ്ര സർക്കാർ തീരുമാനം Read More

പെഗാസസ് ഫോൺ ചോർത്തൽ സ്ഥിരീകരിച്ച് ഫൊറൻസിക് പരിശോധന ഫലം

ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തൽ സ്ഥിരീകരിച്ച് ഫൊറൻസിക് പരിശോധന ഫലം. ഇന്ത്യയിൽ പരിശോധിച്ച പത്ത് പേരുടെ ഫോണിൽ ചോർച്ച നടന്നതായി സ്ഥിരീകരിച്ചു. പേരു വിവരങ്ങൾ ഇപ്പോൾ പുറത്ത് വിടാനാവില്ലെന്നും ദി വയർ റിപ്പോർട്ട് ചെയ്തു. അതേസമയം, പെഗാസസ് വിവാദത്തിൽ ആഭ്യന്തര മന്ത്രി …

പെഗാസസ് ഫോൺ ചോർത്തൽ സ്ഥിരീകരിച്ച് ഫൊറൻസിക് പരിശോധന ഫലം Read More

ശബരിമല യുവതി പ്രവേശനം, സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി അമിത് ഷാ

തൃപ്പൂണിത്തുറ: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി അമിത് ഷാ . ശബരിമല വിഷയത്തില്‍ സിപിഐഎം ഗുരുതര തെറ്റ് ചെയ്തുവെന്ന് അമിത്ഷാ പറഞ്ഞു. ശബരിമലയില്‍ വിശ്വാസികളെ നേരിട്ടത് അതിക്രൂരമായിട്ടാണ്. തെരഞ്ഞെടുപ്പില്‍ ഇതെല്ലാം ചര്‍ച്ചയാവുമെന്നും അമിത്ഷാ പറഞ്ഞു. 24/03/21 ബുധനാഴ്ച …

ശബരിമല യുവതി പ്രവേശനം, സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി അമിത് ഷാ Read More

കരുണാനിധിയുടെ ഡോക്ടറെ നേരിടാന്‍ ഖുശ്ബു

ചൈന്നെ: . തമിഴ്നാട് മുന്‍മുഖ്യമന്ത്രി എം. കരുണാനിധിയുടെ ഡോക്ടറായിരുന്ന ഡോ. ഏഴിലനെ നേരിടാന്‍ തൗസന്‍ഡ് ലൈറ്റ്സ് മണ്ഡലത്തില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായി നടി ഖുശ്ബു സുന്ദര്‍. ഇന്നലെയാണു സംസ്ഥാനത്തെ ബി.ജെ.പി. സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ …

കരുണാനിധിയുടെ ഡോക്ടറെ നേരിടാന്‍ ഖുശ്ബു Read More

ബന്ദ് ദിവസം രാത്രി തന്നെ കർഷകരെ ചർച്ചയ്ക്ക് വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരെ അടിയന്തിര ചർച്ചയ്ക്കു വിളിച്ച് അമിത് ഷാ . 08/12/20 ചൊവ്വാഴ്ച രാത്രി ചർച്ച നടത്താനാണ് അമിത്ഷാ കർഷക നേതാക്കളെ ക്ഷണിച്ചിരിക്കുന്നത്. നേരത്തേ ഡിസംബർ 9 ന് ചർച്ച നടക്കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നത്. കാർഷിക …

ബന്ദ് ദിവസം രാത്രി തന്നെ കർഷകരെ ചർച്ചയ്ക്ക് വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ Read More

കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാന്‍ അമിത് ഷാ ഉന്നതതല യോഗം വിളിച്ചു

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചു. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കര്‍ഷക സംഘടന പ്രതിനിധികളുമായി നടത്തിയ അനൗദ്യോഗിക ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് യോഗം . ‘പാര്‍ലമെന്റ് പാസാക്കിയ നിയമത്തില്‍ കര്‍ഷകരുടെ ആശങ്ക പരിഹരിക്കും എന്ന് രവിശങ്കര്‍ …

കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാന്‍ അമിത് ഷാ ഉന്നതതല യോഗം വിളിച്ചു Read More

ബംഗാൾ പിടിക്കാൻ ബി ജെ പി; തെരഞ്ഞെടുപ്പ് വരെ മാസത്തിൽ രണ്ട് തവണ അമിത് ഷായും ജെ പി നദ്ദയും ബംഗാൾ സന്ദർശിക്കും

കൊൽക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടുത്ത വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പ് വരെ ഓരോ മാസവും രണ്ട് തവണ വച്ച് പശ്ചിമ ബംഗാൾ സന്ദർശിക്കുകയോ കുറഞ്ഞത് രണ്ട് ദിവസമെങ്കിലും സംസ്ഥാനത്ത് ചെലവഴിക്കുകയോ ചെയ്യും. ബംഗാളിലെ ബി ജെ പി വൃത്തങ്ങളാണ് ഇക്കാര്യം …

ബംഗാൾ പിടിക്കാൻ ബി ജെ പി; തെരഞ്ഞെടുപ്പ് വരെ മാസത്തിൽ രണ്ട് തവണ അമിത് ഷായും ജെ പി നദ്ദയും ബംഗാൾ സന്ദർശിക്കും Read More