അമിത് ഷായുടെ സന്ദര്‍ശനത്തില്‍ രാഷ്ട്രീയം കാണേണ്ടെന്ന് സൗരവ് ഗാംഗുലി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ സന്ദര്‍ശനത്തിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് രാത്രിഅത്താഴം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ) അധ്യക്ഷനും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയുടെ വസതിയില്‍. ഇന്നലെ വൈകിട്ടോടെ ഷാ കൊല്‍ക്കത്തയിലെ ഗാംഗുലിയുടെ വസതിയിലെത്തി.വെളുത്ത എസ്.യു.വിയില്‍ …

അമിത് ഷായുടെ സന്ദര്‍ശനത്തില്‍ രാഷ്ട്രീയം കാണേണ്ടെന്ന് സൗരവ് ഗാംഗുലി Read More

‘ജനങ്ങളെ കൊല്ലുന്ന കമ്യൂണിസ്റ്റുകാർ 124 എയെ കുറിച്ച് പഠിപ്പിക്കാന്‍ വരുന്നു’ രാജ്യസഭയില്‍ ബിനോയ് വിശ്വത്തിന് അമിത് ഷായുടെ മറുപടി

ന്യൂഡല്‍ഹി: ക്രമിനല്‍ നടപടി തിരിച്ചറിയല്‍ ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുന്നതിനിടെ 06/04/22 ബുധനാഴ്ച കേന്ദ്ര ആഭ്യന്ത്രരമന്ത്രി അമിത് ഷായും ബിനോയ് വിശ്വം എം.പിയും തമ്മില്‍ തര്‍ക്കം. നിയമം ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് ബിനോയ് വിശ്വം ആരോപിച്ചു. എന്നാല്‍ ഒരു നിയമവും ദുരുപയോഗം ചെയ്യുന്നില്ലെന്ന് അമിത് …

‘ജനങ്ങളെ കൊല്ലുന്ന കമ്യൂണിസ്റ്റുകാർ 124 എയെ കുറിച്ച് പഠിപ്പിക്കാന്‍ വരുന്നു’ രാജ്യസഭയില്‍ ബിനോയ് വിശ്വത്തിന് അമിത് ഷായുടെ മറുപടി Read More

അതിര്‍ത്തിത്തര്‍ക്കം: 50 വര്‍ഷത്തേക്കുള്ള കരാറൊപ്പിട്ട് അസമും മേഘാലയയും

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ തമ്മിലുള്ള അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കുന്നതിനായി അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വശര്‍മയും മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയും 50 വര്‍ഷത്തേക്കുള്ള കരാറൊപ്പിട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ വകുപ്പുമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ സമാധാനം, സംസ്‌കാരം, വികസനം എന്നിവയില്‍ ശ്രദ്ധയൂന്നുന്ന …

അതിര്‍ത്തിത്തര്‍ക്കം: 50 വര്‍ഷത്തേക്കുള്ള കരാറൊപ്പിട്ട് അസമും മേഘാലയയും Read More

സ്‌കൂളുകള്‍ നിര്‍ദേശിക്കുന്ന യൂണിഫോം ധരിക്കണമെന്നു അമിത് ഷാ

ന്യൂഡല്‍ഹി: ഏതു മതവിഭാഗക്കാരായാലും സ്‌കൂളുകള്‍ നിര്‍ദേശിക്കുന്ന യൂണിഫോം ധരിക്കാന്‍ വിദ്യാര്‍ഥികള്‍ തയാറാകണമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇതു തന്റെ വ്യക്തിപരമായ അഭിപ്രായമാണ്. കര്‍ണാടകത്തിലെ ഹിജാബ് വിഷയത്തില്‍ കോടതിയുടെ തീര്‍പ്പ് അംഗീകരിക്കുമെന്നും ഷാ പറഞ്ഞു.ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഷായുടെ …

സ്‌കൂളുകള്‍ നിര്‍ദേശിക്കുന്ന യൂണിഫോം ധരിക്കണമെന്നു അമിത് ഷാ Read More

കെജ്‌രിവാളിനെതിരായ ഖലിസ്ഥാന്‍ ആരോപണത്തില്‍ അന്വേഷണമെന്ന് അമിത്ഷാ

ന്യൂഡല്‍ഹി: കെജ്‌രിവാളിനെതിരായ ഖലിസ്ഥാന്‍ ആരോപണത്തില്‍ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ. അന്വേഷണം ആശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ചന്നി അയച്ച കത്തിന് മറുപടിയായാണ് അമിത്ഷാ ഇക്കാര്യം പറഞ്ഞത്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിഘടനവാദി സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസിന് എഎപി ക്ക് പിന്തുണ …

കെജ്‌രിവാളിനെതിരായ ഖലിസ്ഥാന്‍ ആരോപണത്തില്‍ അന്വേഷണമെന്ന് അമിത്ഷാ Read More

നാഗാലാന്‍ഡ് വെടിവയ്പ്പ്: ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര നിര്‍ദേശം

ന്യൂഡല്‍ഹി: നാഗാലാന്‍ഡില്‍ 14 ഗ്രാമീണരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയമിച്ചതായി കേന്ദ്രസര്‍ക്കാര്‍. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചതായി ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റിനെ അറിയിച്ചു. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഖേദവും അനുശോചനവും അറിയിച്ചു. സ്ഥിതി …

നാഗാലാന്‍ഡ് വെടിവയ്പ്പ്: ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര നിര്‍ദേശം Read More

നാഗാലാന്‍ഡിലെ 13 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവം; ആത്മരക്ഷാർഥമാണ് സുരക്ഷാസേന വെടിയുതിർത്തതെന്ന് അമിത് ഷാ

ന്യൂഡൽഹി: നാഗാലാന്‍ഡിലെ 13 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സൈന്യത്തെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആത്മരക്ഷാർഥമാണ് സുരക്ഷാസേന വെടിയുതിർത്തത്. ഗ്രാമീണർ സഞ്ചരിച്ച വാഹനം അമിത വേഗതയിലായിരുന്നു. നിരപരാധികൾ കൊല്ലപ്പെട്ടതിൽ സേനയ്ക്ക് ദുഃഖമുണ്ട്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ സേന ശ്രദ്ധിക്കുമെന്നും …

നാഗാലാന്‍ഡിലെ 13 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവം; ആത്മരക്ഷാർഥമാണ് സുരക്ഷാസേന വെടിയുതിർത്തതെന്ന് അമിത് ഷാ Read More

സൈനികർക്ക് കുടുംബവുമൊത്ത് പ്രതിവർഷം നൂറു ദിവസം ചെലവിടാൻ വേണ്ടുന്ന സൗകര്യങ്ങൾ ഒരുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് അമിത് ഷാ

ജയ്സാൽമീർ : സൈനികർക്ക് അവരുടെ കുടുംബവുമൊത്തു പ്രതിവർഷം നൂറു ദിവസം ചെലവിടാൻ വേണ്ടുന്ന സൗകര്യങ്ങൾ ഒരുക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ജയ്സാൽമീറിലെ രോഹിതാഷ് ഇന്തോ -പാക്ക് അതിർത്തി സന്ദർശിക്കാനെത്തിയതായിരുന്നു അമിത് ഷാ. ‘ജീവിതത്തിന്റെ സുവർണ കാലം …

സൈനികർക്ക് കുടുംബവുമൊത്ത് പ്രതിവർഷം നൂറു ദിവസം ചെലവിടാൻ വേണ്ടുന്ന സൗകര്യങ്ങൾ ഒരുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് അമിത് ഷാ Read More

അതിർത്തിയിൽ സൈനികരെ സന്ദർശിക്കാനുമൊരുങ്ങി അമിത് ഷാ

ന്യൂഡൽഹി: അതിർത്തിയിലെ സ്ഥിതിഗതികൾ വിലയിരുത്താനും സൈനികരെ സന്ദർശിക്കാനുമൊരുങ്ങി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജസ്ഥാനിലെ ഇന്ത്യ -പാക് അതിർത്തിയിലെ ബിഎസ്എഫ് ബോർഡർ ഔട്ട്‌പോസ്റ്റിൽ ഒരു ദിവസം തങ്ങുന്ന അദ്ദേഹം നൈറ്റ്’ പട്രോളിങ് ഉൾപ്പെടെ നേരിട്ട് വിലയിരുത്തും. ഡിസംബർ നാലിനും അഞ്ചിനുമാണ് അമിത് …

അതിർത്തിയിൽ സൈനികരെ സന്ദർശിക്കാനുമൊരുങ്ങി അമിത് ഷാ Read More

പാലക്കാട്ടെ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്റെ കൊല: എന്‍.ഐ.എ. അന്വേഷണം ആവശ്യപ്പെട്ട് കെ. സുരേന്ദ്രന്‍ അമിത് ഷായെ കണ്ടു

ന്യൂഡല്‍ഹി: ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊല്ലപ്പെട്ട കേസ് എന്‍.ഐ.എ. ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടു ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത്ഷായെ കണ്ടു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആര്‍.എസ്.എസ്.-ബി.ജെ.പി. പ്രവര്‍ത്തകരായ 10 പേരെയാണ് ഇസ്ലാമിക തീവ്രവാദികള്‍ കൊല്ലപ്പെടുത്തിയതെന്നും ഇതുവരെ അമ്പതോളം …

പാലക്കാട്ടെ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്റെ കൊല: എന്‍.ഐ.എ. അന്വേഷണം ആവശ്യപ്പെട്ട് കെ. സുരേന്ദ്രന്‍ അമിത് ഷായെ കണ്ടു Read More