അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ സഹയാത്രികന്റെ മേൽ മൂത്രമൊഴിച്ച ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തു
ന്യൂഡൽഹി : ന്യൂയോർക്ക്–ഡൽഹി അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ ഇന്ത്യക്കാരൻ സഹയാത്രികന്റെ മേൽ മൂത്രമൊഴിച്ചെന്ന് പരാതി. ആരോപണവിധേയനായ യാത്രക്കാരനെ ഡൽഹി വിമാനത്താവളത്തിൽ വിമാനം ഇറക്കിയ ശേഷം പുറത്തിറക്കി അറസ്റ്റ് ചെയ്തു. മദ്യപിച്ചെത്തിയ ഇയാൾ തർക്കത്തിനിടെ സഹയാത്രികന്റെ മേൽ മൂത്രമൊഴിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. 2023 ഏപ്രിൽ …
അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ സഹയാത്രികന്റെ മേൽ മൂത്രമൊഴിച്ച ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തു Read More