1960ലെ ഭൂനിയമ ഭേദഗതി : ചട്ടനിർമാണം ഉടൻ പൂർത്തി യാക്കണ മെന്ന് സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തിൽ പ്രമേയം

.തൊടുപുഴ : 1960ലെ ഭൂനിയമം നിയമം ഭേദഗതി ചെയ്ത് ഒന്നരവർഷം പിന്നിട്ടിട്ടും നിയമം നടപ്പാക്കുന്നതിനാവശ്യമായ ചട്ടം രൂപീകരിക്കാത്തത് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്നും ചട്ടനിർമാണം ഉടൻ പൂർത്തിയാക്കണമെന്നും സി.പി.എം ജില്ലാ സമ്മേളനത്തിലെ പ്രമേയം. നിയമം ഭേദഗതി ചെയ്തെങ്കിലും ചട്ടം രൂപീകരിച്ചാല്‍ മാത്രമേ കർഷകർക്ക് പ്രയോജനം …

1960ലെ ഭൂനിയമ ഭേദഗതി : ചട്ടനിർമാണം ഉടൻ പൂർത്തി യാക്കണ മെന്ന് സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തിൽ പ്രമേയം Read More

യുജിസി നിയമഭേദഗതിക്കെതിരേ നിയമസഭ പ്രമേയം പാസാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

തിരുവനന്തപുരം: സർവകലാശാല വൈസ് ചാൻസലർമാരുടെയും അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫുകളുടെയും നിയമനത്തിലെ യുജിസി നിയമഭേദഗതിക്കെതിരേ നിയമസഭ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുഖ്യമന്ത്രി പിണറായി വിജയനു കത്തു നല്‍കി. സ്വതന്ത്രമായി പ്രവർത്തിക്കേണ്ട സർവകലാശാലകളെ രാഷ്്‌ട്രീയ താത്പര്യങ്ങള്‍ക്കായി ദുരുപയോഗിക്കാനാണ് യുജിസി കരടു …

യുജിസി നിയമഭേദഗതിക്കെതിരേ നിയമസഭ പ്രമേയം പാസാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ Read More

വനാതിർത്തികളില്‍ ജീവിക്കുന്ന സാധാരണക്കാർക്ക് വെല്ലുവിളി ഉയർത്തുന്ന വനനിയമ ഭേദഗതി ബില്‍അംഗീകരിക്കാനാകാത്തതാണെന്ന് കെസിബിസി

കൊച്ചി: കൂടുതല്‍ ജനദ്രോഹപരവും ദുരുപയോഗ സാധ്യതകള്‍ വർധിക്കുന്ന വിധത്തിലുമായി മാറുന്ന നനിയമ ഭേദഗതി ബില്‍ .അംഗീകരിക്കാനാകാത്തതാണെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ. ഗൗരവമേറിയതും ആശങ്കാജനകവുമായ മാറ്റങ്ങളാണ് പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്..പിഴത്തുകയുടെ വൻ വർധന, ബീറ്റ് ഫോറസ്റ്റ് ഓഫീസർക്കു നല്‍കിയിരിക്കുന്ന പരിധി വിട്ട അധികാരങ്ങള്‍, …

വനാതിർത്തികളില്‍ ജീവിക്കുന്ന സാധാരണക്കാർക്ക് വെല്ലുവിളി ഉയർത്തുന്ന വനനിയമ ഭേദഗതി ബില്‍അംഗീകരിക്കാനാകാത്തതാണെന്ന് കെസിബിസി Read More

റെയില്‍വേ നിയമ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി

ഡൽഹി : പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ റെയില്‍വേ നിയമ ഭേദഗതി ബില്‍ ശബ്ദ വോട്ടോടെ ലോക്‌സഭ പാസാക്കി.അതേസമയം, റെയില്‍വേ സ്വകാര്യവത്കരണം സര്‍ക്കാരിന്റെ അജണ്ടയിലില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ആവര്‍ത്തിച്ചു വ്യക്തമാക്കി. റെയില്‍വേ ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്ന വേളയിലാണ് മന്ത്രി …

റെയില്‍വേ നിയമ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി Read More

വഖഫ് നിയമ ഭേദഗതി ബില്ല് : സമയപരിധി നീട്ടണമെന്ന് ആവശ്യം സമിതി അധ്യക്ഷൻ ജഗതാംബിക പാല്‍ തള്ളി

ഡല്‍ഹി: വഖഫ് നിയമ ഭേദഗതി ബില്ല് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കില്ല. സമയപരിധി നീട്ടണമെന്ന് ആവശ്യം സമിതി അധ്യക്ഷൻ ജഗതാംബിക പാല്‍ തള്ളിയതോടെ പ്രതിപക്ഷ അംഗങ്ങള്‍ ഇറങ്ങിപ്പോയി.. നവംബർ 27 ന് ചേർന്ന സംയുക്ത പാർലമെന്ററി സമിതി യോഗത്തിനിടെ നാടകീയ രംഗങ്ങള്‍. …

വഖഫ് നിയമ ഭേദഗതി ബില്ല് : സമയപരിധി നീട്ടണമെന്ന് ആവശ്യം സമിതി അധ്യക്ഷൻ ജഗതാംബിക പാല്‍ തള്ളി Read More