സുഹൃത്തിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
മുളന്തുരുത്തി: സുഹൃത്തിന്റെ വീട്ടിലെത്തി കിടപ്പുമുറിയില്‍ കയറി യുവതി തൂങ്ങിമരിച്ചു.ആമ്പല്ലൂര്‍ ക്ഷേത്രത്തിന് സമീപം ആര്യച്ചിറപ്പാട്ടില്‍ സുകുമാരന്റെ മകള്‍ സൂര്യമോള്‍(28)ആണ് മരിച്ചത്. സുഹൃത്തായ അശോകന്റെ വീട്ടിലെത്തി മുകള്‍ നിലയിലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. സൂര്യയുടെ വീടിന് കുറച്ചകലെയുളള പുത്തന്‍പുരയില്‍ അമ്പുജാക്ഷന്റെ മകനാണ് അശോകന്. …
സുഹൃത്തിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ Read More