അതിഥിതൊഴിലാളികളുടെ പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ കൂടെയുണ്ടാവും: മന്ത്രി പി.എ മുഹമ്മദ് റിയാസ്
അതിഥിതൊഴിലാളികളുടെ പ്രശ്നങ്ങളിലും പ്രതിസന്ധികളിലും സര്‍ക്കാര്‍ കൂടെയുണ്ടാവുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഫറോക്കില്‍ തൊഴില്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മെഗാ മെഡിക്കല്‍ ക്യാമ്പും ആവാസ്- ഇശ്രം രജിസ്ട്രേഷന്‍ ക്യാമ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നിര്‍മ്മാണ, വ്യവസായ മേഖലകളിലെല്ലാം …
അതിഥിതൊഴിലാളികളുടെ പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ കൂടെയുണ്ടാവും: മന്ത്രി പി.എ മുഹമ്മദ് റിയാസ് Read More