സഞ്ജയ് സുധീർ യുഎഇയിലെ പുതിയ ഇന്ത്യൻ അംബാസഡർ
ദുബൈ: യുഎഇയിലെ പുതിയ ഇന്ത്യൻ അംബാസഡറായി സഞ്ജയ് സുധീറിനെ നിയമിച്ചു. ഇന്ത്യൻ ഫോറിൻ സർവീസ് 1993 ബാച്ചുകാരനായ സഞ്ജയ് സുധീർ നിലവിൽ മാലിദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ആണ് .നിലവിലെ സ്ഥാനപതി പവൻ കപൂറിനെ റഷ്യയിലെ അംബാസഡറായി നിയമിക്കും. 2021 നവംബര്‍ 1 …
സഞ്ജയ് സുധീർ യുഎഇയിലെ പുതിയ ഇന്ത്യൻ അംബാസഡർ Read More