
റിപ്പോര്‍ട്ട്
വൃത്തിഹീനമായി പ്രവർത്തിച്ച ഹോട്ടൽ അടച്ചുപൂട്ടാൻ നിർദേശം നൽകി ഭക്ഷ്യ സുരക്ഷാ വകുപ്പ്
By ന്യൂസ് ഡെസ്ക്
•
December 22, 2022
അമ്പലപ്പുഴ: തകഴി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ രീതിയിൽ പ്രവർത്തിച്ച ഹോട്ടലിന് നോട്ടീസ് നൽകി. അമ്പിളി ഹോട്ടലിനാണ് നോട്ടീസ് നൽകിയത്. വൃത്തിഹീനമായി പ്രവർത്തിച്ചതിന്റെ പേരിൽ ഏതാനും മാസം മുൻപ് ഈ ഹോട്ടൽ അടച്ചുപൂട്ടാൻ നിർദേശം നൽകിയിരുന്നു. എന്നാൽ...
Read full story

