
ആലപ്പുഴ: കൈനകരി, ആമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തുകളില്‍ തൊഴില്‍രഹിത വേതനം കൈപ്പറ്റുന്നവര്‍ വേരിഫിക്കേഷനുവേണ്ടി പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു. റേഷന്‍ കാര്‍ഡ്, എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ്, ടി.സി, എംപ്ലോയ്‌മെന്റ് കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസല്‍ സഹിതം ഓഗസ്റ്റ് 25-നാണ്...
Read full story

