വിദേശ നാണ്യ വിനിമയ ചട്ടം ലംഘനം: ആമസോണ്‍ ഇന്ത്യ ഉന്നതര്‍ക്ക് നോട്ടിസ്

ന്യൂഡല്‍ഹി: ആമസോണ്‍ ഇന്ത്യ ഉന്നതര്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ നോട്ടിസ്. കിഷോര്‍ ബിയാനിയുടെ ഫ്യൂച്വര്‍ ഗ്രൂപ്പുമായി 2019 ല്‍ ഉണ്ടാക്കിയ ഡീലുമായി ബന്ധപ്പെട്ടതാണ് കേസ്. ഇഡി ആസ്ഥാനത്ത് ഡിസംബര്‍ 15 നും 17 നും ഹാജരാവാനാണ് ആമസോണ്‍ ഇന്ത്യയിലെ ഉന്നതരോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ …

വിദേശ നാണ്യ വിനിമയ ചട്ടം ലംഘനം: ആമസോണ്‍ ഇന്ത്യ ഉന്നതര്‍ക്ക് നോട്ടിസ് Read More