
റിപ്പോര്‍ട്ട്
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം ബിലാല്‍; അമൽ നീരദ് സംവിധാനം ചെയ്ത ബിഗ്ബിയുടെ രണ്ടാം ഭാഗമാണ് ബിലാൽ.
By ന്യൂസ് ഡെസ്ക്
•
August 17, 2020
കൊച്ചി: മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം ബിലാലിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷർ . അമൽ നീരദ് സംവിധാനം ചെയ്ത ബിഗ്ബിയുടെ രണ്ടാം ഭാഗമാണ് ബിലാൽ. ബിഗ്ബിയിൽ ബിലാൽ ജോൺ കുരിശിങ്കൽ ആയി തകർത്ത്...
Read full story

