ചേലൊത്ത ചേര്‍ത്തല- സമ്പൂര്‍ണ ശുചിത്വ പദവിയില്‍ കുളത്രക്കാട്

ആലപ്പുഴ: ചേര്‍ത്തല നഗരത്തെ മാലിന്യമുക്തമാക്കാനുള്ള തീവ്ര യജ്ഞത്തിന്റെ ഭാഗമായി നഗരസഭ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ‘ചേലൊത്ത ചേര്‍ത്തല’ പരിപാടിയില്‍ സമ്പൂര്‍ണ ശുചിത്വ പദവി കൈവരിച്ച നാലാമത്തെ വാര്‍ഡായി കുളത്രക്കാടിനെ (വാര്‍ഡ്-എട്ട് ) പ്രഖ്യാപിച്ചു. കുളത്രക്കാട് എസ്.എന്‍.ഡി.പി.ക്ക് സമീപം നടന്ന ചടങ്ങില്‍ എ.എം. ആരിഫ് …

ചേലൊത്ത ചേര്‍ത്തല- സമ്പൂര്‍ണ ശുചിത്വ പദവിയില്‍ കുളത്രക്കാട് Read More

പെരുമ്പളം കുതിക്കും: ഉത്തരവാദിത്വ ടൂറിസത്തിന്റെ ചിറകിലേറി

ആലപ്പുഴ: സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുള്ള ഉത്തരവാദിത്വ ടൂറിസം മിഷനുമായി ചേര്‍ന്ന് വിവിധ പദ്ധതികള്‍ നടപ്പാക്കി മുഖം മിനുക്കാനൊരുങ്ങി പെരുമ്പളം ഗ്രാമപഞ്ചായത്ത്. ജില്ലയിലെ ഏക ദ്വീപ് പഞ്ചായത്താണ് പെരുമ്പളം. അതുകൊണ്ട് തന്നെ ഇവിടുത്തെ ടൂറിസം സാധ്യതകളും വളരെ വലുതാണ്. ഇതിന്റെ മുന്നോടിയായി …

പെരുമ്പളം കുതിക്കും: ഉത്തരവാദിത്വ ടൂറിസത്തിന്റെ ചിറകിലേറി Read More

ജില്ലയിലെ ബാങ്കുകള്‍ നല്‍കിയത് 4789.76 കോടി രൂപ വായ്പ

ആലപ്പുഴ: നടപ്പ് സാമ്പത്തിക വര്‍ഷം ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള രണ്ടാം പാദത്തില്‍ ജില്ലയിലെ ബാങ്കുകള്‍ 4789.76 കോടി രൂപ വായ്പയായി വിതരണം ചെയ്തു. ഒന്നാം പാദത്തെ അപേക്ഷിച്ച് 15.08 കോടി രൂപയാണ് അധികമായി ഇത്തവണ വിതരണം ചെയ്തത്. ജില്ല ലീഡ് …

ജില്ലയിലെ ബാങ്കുകള്‍ നല്‍കിയത് 4789.76 കോടി രൂപ വായ്പ Read More

അന്താരാഷ്ട്ര ഭിന്നശേഷി ദിനം: ഉണര്‍വ്- ഭിന്നശേഷി കലോത്സവവും വാരാചരണവും നടന്നു

ആലപ്പുഴ: അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് സാമൂഹ്യനീതി വകുപ്പ്, വനിത ശിശു വികസന വകുപ്പ്, ജില്ല ഭരണകൂടം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റ് വകുപ്പുകള്‍, ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ നടത്തിയ ഉണര്‍വ് 2022-ഭിന്നശേഷി വാരാചരണത്തിന് ആലപ്പുഴയില്‍ ജില്ലാതല സമാപനം. …

അന്താരാഷ്ട്ര ഭിന്നശേഷി ദിനം: ഉണര്‍വ്- ഭിന്നശേഷി കലോത്സവവും വാരാചരണവും നടന്നു Read More

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ഒന്നാം പാദത്തില്‍ ജില്ലയിലെ ബാങ്കുകള്‍ 4,774.68 കോടി രൂപ വായ്പ നല്‍കി

ആലപ്പുഴ: നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ഒന്നാം പാദത്തില്‍ ജില്ലയിലെ ബാങ്കുകള്‍ 4,774.68 കോടി രൂപ വായ്പയായി വിതരണം ചെയ്തു. കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് 681.64 കോടി രൂപയാണ് അധികമായി ഇത്തവണ വിതരണം ചെയ്തത്. ജില്ല ലീഡ് …

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ഒന്നാം പാദത്തില്‍ ജില്ലയിലെ ബാങ്കുകള്‍ 4,774.68 കോടി രൂപ വായ്പ നല്‍കി Read More

ബാല സൗഹൃദ കേരളം: ബോധവത്ക്കരണ ക്ലാസ് നടത്തി

ആലപ്പുഴ: സംസ്ഥാന ബാലാവകാശ കമ്മീഷന്റെയും ജില്ല ശിശു സംരക്ഷണ യൂണിറ്റിന്റെയും നേതൃത്വത്തില്‍ നടത്തിയ ബാല സൗഹൃദ കേരളം- നാലാം ഘട്ടം എ.എം.ആരിഫ് എം.പി. ഉദ്ഘാടനം ചെയ്തു. സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗം അഡ്വ. ജലജാ ചന്ദ്രന്‍ അധ്യക്ഷയായി. ബാലാവകാശ നിയമങ്ങളെ കുറിച്ച് …

ബാല സൗഹൃദ കേരളം: ബോധവത്ക്കരണ ക്ലാസ് നടത്തി Read More

നീര്‍ത്തടാധിഷ്ഠിത സമഗ്ര വികസന പരിപാടിക്ക് എഴുപുന്നയില്‍ തുടക്കം

ആലപ്പുഴ: എഴുപുന്ന ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന നീര്‍ത്തട അധിഷ്ഠിത സമഗ്ര വികസന പരിപാടി- നീരുറവ് എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. എഴുപുന്ന സെന്റ് ജൂഡ് പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. പ്രദീപ് അധ്യക്ഷത വഹിച്ചു. പട്ടണക്കാട് ബ്ലോക്ക് …

നീര്‍ത്തടാധിഷ്ഠിത സമഗ്ര വികസന പരിപാടിക്ക് എഴുപുന്നയില്‍ തുടക്കം Read More

ഗ്രിഡ് ബന്ധിത സൗരോർജ്ജ പ്ലാന്റിന്റെ സ്‌പോട്ട് രജിസ്‌ട്രേഷനും ബോധവത്ക്കരണവും

അനെർട്ടിന്റെ ‘സൗരതേജസ്’, സബ്‌സിഡിയോട് കൂടി വീടുകളിൽ ഗ്രിഡ് ബന്ധിത സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കുന്ന പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജില്ലയിലെ ബോധവൽക്കരണവും സ്‌പോട്ട് രജിസ്‌ട്രേഷനും സിവിൽ സ്റ്റേഷനിലെ ജില്ലാ പഞ്ചായത്ത് ഹാളിൽ എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. ഈ പദ്ധതിയിലൂടെ സൗരോർജ്ജ …

ഗ്രിഡ് ബന്ധിത സൗരോർജ്ജ പ്ലാന്റിന്റെ സ്‌പോട്ട് രജിസ്‌ട്രേഷനും ബോധവത്ക്കരണവും Read More

വായ്പാ മേള ഒക്ടോബര്‍ 30ന്

ആലപ്പുഴ: സാമ്പത്തിക സേവന വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 30ന്  ഹോട്ടല്‍ റയ്ബാന്‍ ഓഡിറ്റോറിയത്തില്‍ സമൃദ്ധി ലോണ്‍ മഹോത്സവം എന്ന പേരില്‍ വായ്പാ മേള  നടത്തും.  രാവിലെ പത്തിന് എ.എം. ആരിഫ് എം.പി മേള ഉദ്ഘാടനം ചെയ്യും. …

വായ്പാ മേള ഒക്ടോബര്‍ 30ന് Read More

ആലപ്പുഴ: ലോകഹൃദയദിനം: പരിശീലന പരിപാടി നടത്തി

ആലപ്പുഴ: ലോകഹൃദയദിനത്തിന്റെ ഭാഗമായി ജനപ്രതിനിധികള്‍ക്കായി ഹൃദയാഘാത പുനരുജ്ജീവന പരിശീലനം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി എ.എം. ആരിഫ്‌ എം.പി. ഉദ്ഘാടനം ചെയ്തു. ജീവിതശൈലിയിലെ മാറ്റം ഹൃദയാരോഗ്യത്തെ ബാധിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ സംരക്ഷണത്തിനായി ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് അദ്ദേഹം …

ആലപ്പുഴ: ലോകഹൃദയദിനം: പരിശീലന പരിപാടി നടത്തി Read More