എറണാകുളം: നെടുമ്പാശേരി വില്ലേജ് ഓഫീസില്‍ മരം ലേലം 11ന്

എറണാകുളം: നെടുമ്പാശേരി വില്ലേജ് ഓഫീസ് പുനര്‍ നിര്‍മാണത്തിന് തടസമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റുന്നു. മാവ്, മഴമരം, കലശ് എന്നീ മരങ്ങളാണ് മുറിച്ച് മാറ്റുന്നതിനായി പരസ്യ ലേലം ചെയ്യുന്നത്. നെടുമ്പാശ്ശേരി വില്ലേജ് ഓഫീസില്‍ മാര്‍ച്ച് 11ന് രാവിലെ 11നാണ് ലേലം. പങ്കെടുക്കാന്‍ …

എറണാകുളം: നെടുമ്പാശേരി വില്ലേജ് ഓഫീസില്‍ മരം ലേലം 11ന് Read More