ടെന്‍ഡര്‍ ക്ഷണിച്ചു
ആലുവ ഗവ.ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി ലാബുകളിലേക്കാവശ്യമായ ലാബ് ഉപകരണങ്ങള്‍ നല്‍കുവാന്‍ തയ്യാറുള്ള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 23 രാവിലെ 10 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് …
ടെന്‍ഡര്‍ ക്ഷണിച്ചു Read More