ആലുവ : ആലുവയിൽ സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലുള്ള വിദ്യാഭ്യാസ വകുപ്പിന്റെ കെട്ടിടത്തിൽ ഉണ്ടായ അഗ്നിബാധയിൽ നിരവധി ഫയലുകളും ഫർണിച്ചറുകളും കത്തി നശിച്ചു. സിവിൽ സ്റ്റേഷനിലെ ഒഴിഞ്ഞ മൂലയിൽ കൂട്ടിയിട്ടിരുന്ന പേപ്പറുകൾക്ക് ആരോ തീയിട്ടതാണ് ആളിപ്പടരാൻ കാരണമായത്. ഫയലുകൾ സൂക്ഷിക്കുന്ന മുറിയാണ് പ്രധാനമായും...
Read full story