എംവിഡി ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വാഹനത്തിന് പൊള്യൂഷൻ സര്‍ട്ടിഫിക്കറ്റ് ഇല്ല : പിഴ അടപ്പിച്ച് യുവാവ്

മോട്ടോര്‍ വാഹന വകുപ്പ് (എംവിഡി) ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വാഹനത്തിന് പൊള്യൂഷൻ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ പിഴയടപ്പിച്ച് യുവാവ് രംഗത്തെത്തി. കൊല്ലം ജില്ലയിലെ ഓയൂർ ജംഗ്ഷനിലാണ് സംഭവം. പൊള്യൂഷൻ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനെ തുടർന്ന് അല്‍ത്താഫ് എന്ന യുവാവിന്റെ വാഹനത്തിന് എംവിഡി ഉദ്യോഗസ്ഥർ ₹5,000 പിഴ …

എംവിഡി ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വാഹനത്തിന് പൊള്യൂഷൻ സര്‍ട്ടിഫിക്കറ്റ് ഇല്ല : പിഴ അടപ്പിച്ച് യുവാവ് Read More

നാവായിക്കുളത്ത് കാണാതായ ഇളയ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി

തിരുവനന്തപുരം: 11 കാരനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ നാവായിക്കുളത്ത് കാണാതായ ഇളയ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി. കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പിതാവ് സഫീര്‍ മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തെന്നാണ് പൊലീസ് നിഗമനം. മൂത്ത മകന്‍ അല്‍ത്താഫിനെ (11) …

നാവായിക്കുളത്ത് കാണാതായ ഇളയ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി Read More

നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി, കൊച്ചിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചിയില്‍ ഹണിട്രാപ്പ്‌ തട്ടിപ്പ്‌ നടത്തിയ രണ്ടുപേരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കൊല്ലം മയ്യനാട്‌ സ്വദേശിനി റിസ്വാനയും എറണാകുളം പോണേക്കര സ്വദേശിയായ അല്‍ത്താഫുമാണ്‌ അറസ്റ്റിലായത്‌. ചേരനല്ലൂര്‍ പോലീസാണ്‌ പ്രതികളെ അറസ്റ്റ്‌ ചെയ്‌തത്‌. കൊച്ചി ഇടപ്പളളി സ്വദേശിയായ 19 കാരനാണ്‌ ഇത്തവണ തട്ടിപ്പില്‍ …

നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി, കൊച്ചിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍ Read More

നഗരത്തില്‍ പെട്ടിക്കട കുത്തിത്തുറന്ന്‌ മോഷണം; പ്രതികള്‍ പിടിയിലായി

കോഴിക്കോട്‌: കോഴിക്കോട്‌ നഗരത്തില്‍ പെട്ടിക്കട കുത്തിത്തുറന്ന്‌ ലോട്ടറി ടിക്കറ്റും സിഗററ്റും മോഷ്ടിച്ച കേസിലെ പ്രതികള്‍ തോക്കുമായി അറസ്‌റ്റിലായി. കുറ്റിയാടി പാതിരാപ്പറ്റ കല്‍പ്പത്തുമ്മല്‍ അല്‍ത്താഫ്‌ (33), അരക്കിണര്‍ പുതുക്കുടന്‍ ഷാനില്‍ എന്നിവരാണ്‌ അറസ്റ്റിലായത്‌. ഞായറാഴ്ച (6.9.2020) പുലര്‍ച്ചെ ഒരുമണിയോടെയാണ്‌ മാനാഞ്ചിറ എസ്‌ബിഐ ബസ്‌റ്റോപ്പില്‍ …

നഗരത്തില്‍ പെട്ടിക്കട കുത്തിത്തുറന്ന്‌ മോഷണം; പ്രതികള്‍ പിടിയിലായി Read More