ദേവസ്വം ബോർഡ്‌ മുൻ പ്രസിഡന്റ് എൻ വാസു അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി കടത്തുകേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമ്മിഷണറുമായ എൻ വാസു അറസ്റ്റിൽ. കട്ടിളപ്പാളി കേസിൽ മൂന്നാം പ്രതിയാണ് എൻ വാസു. കേസിൽ പ്രത്യേക അന്വേഷണ സംഘം നേരത്തെ വാസുവിനെ ചോദ്യം ചെയ്തിരുന്നു. .വാസു ദേവസ്വം കമ്മിഷണറായിരുന്ന സമയത്ത് …

ദേവസ്വം ബോർഡ്‌ മുൻ പ്രസിഡന്റ് എൻ വാസു അറസ്റ്റിൽ Read More

ഇടുക്കി മെഡിക്കൽ കോളേജിന് പുതിയ ആംബുലൻസ്

ഇടുക്കി : ഇടുക്കി മെഡിക്കൽ കോളേജിന് ലഭിച്ച പുതിയ ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. മന്ത്രിയുടെ നിർദേശപ്രകാരം കൊച്ചി വിമാനത്താവള കമ്പനി സിയാലിന്റെ സി.എസ്.ആർ ഫണ്ടിൽ നിന്നാണ് ആംബുലൻസ് ലഭ്യമാക്കിയത്. നിലവിൽ രോഗിയ്ക്ക് പ്രഥമ …

ഇടുക്കി മെഡിക്കൽ കോളേജിന് പുതിയ ആംബുലൻസ് Read More

ദേ​ശീ​യ ആ​ദി​വാ​സി കോ​ണ്‍ഗ്ര​സി​ന്‍റെ ഉ​പ​ദേ​ശ​ക സ​മി​തി​യി​ൽ കേരളത്തിൽ നിന്ന് 43 പേർ

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ ആ​ദി​വാ​സി കോ​ണ്‍ഗ്ര​സി​ന്‍റെ ഉ​പ​ദേ​ശ​ക സ​മി​തി​യി​ൽ കേ​ര​ള​ത്തി​ൽനി​ന്ന് ഐ.​സി. ബാ​ല​കൃ​ഷ​ണ​ൻ, പി.​കെ. ജ​യ​ല​ക്ഷ്മി എ​ന്നി​വ​രു​ൾ​പ്പെ​ടെ 43 പേ​രെ നി​യ​മി​ച്ചു. ല​ക്ഷ​ദ്വീ​പ് എം​പി മു​ഹ​മ്മ​ദ് ഹം​ദു​ള്ള സ​ഈ​ദും സ​മി​തി​യം​ഗ​മാ​ണ്. 19 അം​ഗ ട്രൈ​ബ​ൽ ഉ​പ​ദേ​ശ​ക സ​മി​തി​യും 39 പേ​രെ പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളാ​യും …

ദേ​ശീ​യ ആ​ദി​വാ​സി കോ​ണ്‍ഗ്ര​സി​ന്‍റെ ഉ​പ​ദേ​ശ​ക സ​മി​തി​യി​ൽ കേരളത്തിൽ നിന്ന് 43 പേർ Read More

തൊഴിലാളി നഷ്ടപരിഹാര നിയമത്തിൽ ആശ്രിതരുടെ പട്ടികയിൽ വിധവയായ സഹോദരിയെക്കൂടി ഉൾപ്പെടുത്തണെന്ന് സുപ്രീംകോടതി

. ന്യൂഡൽഹി: മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമ്പോൾ ആശ്രിതരുടെ പട്ടികയിൽ ‘പ്രായപൂർത്തിയായ വിധവയായ സഹോദരി’യെക്കൂടി ഉൾപ്പെടുത്തണമെന്ന്‌ സുപ്രീംകോടതി .. നിലവിലെ നിയമത്തിൽ ‘പ്രായപൂർത്തിയാവാത്ത’ വിധവയായ സഹോദരിയാണുള്ളത്. ഇങ്ങനെെയാരു വിഭാഗത്തെ ഇപ്പോൾ സാധാരണഗതിയിൽ കണ്ടെത്താനാവില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അതിനാൽ, പ്രായപൂർത്തിയായ വിധവയായ …

തൊഴിലാളി നഷ്ടപരിഹാര നിയമത്തിൽ ആശ്രിതരുടെ പട്ടികയിൽ വിധവയായ സഹോദരിയെക്കൂടി ഉൾപ്പെടുത്തണെന്ന് സുപ്രീംകോടതി Read More

ഗതാഗതമന്ത്രി കയറിയ ഡബിൾ ഡക്കർ ബസിന് ഫിറ്റ്നസ് ഇല്ല

തൃശ്ശൂർ: പുത്തൂരിലെ സുവോളജിക്കൽ പാർക്കിലേക്ക് സ്വരാജ് റൗണ്ടിൽനിന്നും പരീക്ഷണ ഓട്ടം നടത്തിയ കെഎസ്ആർടിസി ഡബിൾ ഡക്കർ ബസിന് ഫിറ്റ്നസ് ഇല്ല. ഒക്ടോബർ 16 വ്യാഴാഴ്ചയായിരുന്നു ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌ കുമാറും റവന്യൂ മന്ത്രി കെ. രാജനും മാധ്യമപ്രവർത്തകരും കയറിയ ബസ് …

ഗതാഗതമന്ത്രി കയറിയ ഡബിൾ ഡക്കർ ബസിന് ഫിറ്റ്നസ് ഇല്ല Read More

പതിനേഴുകാരിയോട് ലൈംഗിക അതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 51 വര്‍ഷം കഠിനതടവും 2.70 ലക്ഷം പിഴയും

കൊല്ലം:പതിനേഴുകാരിയോട് ലൈംഗിക അതിക്രമം നടത്തിയ കേസില്‍ പോക്സോ അടക്കമുള്ള വകുപ്പുകളിൽ പ്രതിക്ക് 51 വര്‍ഷം കഠിന തടവും 2.70 ലക്ഷം രൂപ പിഴയും വിധിച്ച് കൊല്ലം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി . കിളികൊല്ലൂര്‍ കന്നിമ്മേല്‍ ചേരിയില്‍ താമസിച്ചിരുന്ന ബിനു(38)വിനെ യാണ് …

പതിനേഴുകാരിയോട് ലൈംഗിക അതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 51 വര്‍ഷം കഠിനതടവും 2.70 ലക്ഷം പിഴയും Read More

സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷാഫി പറമ്പില്‍ എം പി ആശുപത്രി വിട്ടു

കോഴിക്കോട് | പേരാമ്പ്രയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ മൂക്കിനു പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷാഫി പറമ്പില്‍ എം പി ആശുപത്രി വിട്ടു. പോലീസ് മര്‍ദനത്തില്‍ ഷാഫിയുടെ മൂക്കിന്റെ ഇടത് വലത് അസ്ഥികള്‍ക്ക് പൊട്ടലുണ്ടായതിനെ തുടര്‍ന്നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഷാഫി മൂന്ന് …

സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷാഫി പറമ്പില്‍ എം പി ആശുപത്രി വിട്ടു Read More

ഏഴ് വയസുകാരനെ അമ്മ ചപ്പാത്തി റോളര്‍ കൊണ്ട് അടിച്ച് കൊന്നു

മുംബൈ | കോഴിക്കറി ചോദിച്ചതിന് ഏഴ് വയസുകാരനെ അമ്മ ചപ്പാത്തി റോളര്‍ കൊണ്ട് അടിച്ച് കൊന്നു. മഹാരാഷ്ട്രയിലെ പാല്‍ഘറിലാണ് സംഭവം. മകന്‍ ചിന്‍മയ് ഗണേഷ് ഗുംഡെയെയാണ് ഇവര്‍ അടിച്ചു കൊന്നത്. പത്ത് വയസുള്ള മകളെയും ഇവര്‍ മര്‍ദിച്ചു. കൊലപാതകക്കുറ്റത്തിന് അമ്മയെ പോലീസ് …

ഏഴ് വയസുകാരനെ അമ്മ ചപ്പാത്തി റോളര്‍ കൊണ്ട് അടിച്ച് കൊന്നു Read More

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

തൃശ്ശൂർ: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ചാവക്കാട് സ്വദേശിയായ 59 വയസ്സുകാരനാണ് രോ​ഗം സ്ഥിരീകരിച്ചത്. സെപ്തംബർ 17 ബുധനാഴ്ചയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോഴിക്കോട് ജില്ലയില്‍ 11 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ മൂന്ന് …

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു Read More

കെപിസിസി ഭാരവാഹികളുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും

തിരുവനന്തപുരം | കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗം ഇന്ന് (സെപ്തംബർ 15)തിരുവനന്തപുരത്ത് ചേരും. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത ഭിന്നത നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. പ്രധാന വിഷയങ്ങളില്‍ ചര്‍ച്ചകളില്ലാത്തതിലും ചുമതലകള്‍ നല്‍കാത്തതിലും ഒരു വിഭാഗം കെപിസിസി ഭാരവാഹികള്‍ക്കിടയില്‍ …

കെപിസിസി ഭാരവാഹികളുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും Read More