മേ​യ​ർ വി.​വി. രാ​ജേ​ഷ് മുഖ്യമന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ഓ​ഫീ​സി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ചു

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ സ​ന്ദ​ർ​ശി​ച്ച് തി​രു​വ​ന​ന്ത​പു​രം മേ​യ​ർ വി.​വി. രാ​ജേ​ഷ്. ഓ​ഫീ​സി​ലെ​ത്തി​യാ​ണ് വി.​വി. രാ​ജേ​ഷും ഡ​പ്യൂ​ട്ടി മേ​യ​ർ ജി.​എ​സ്. ആ​ശാ​നാ​ഥും മു​ഖ്യ​മ​ന്ത്രി​യെ സ​ന്ദ​ർ​ശി​ച്ച​ത്. വി.​വി.​രാ​ജേ​ഷ് ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ന​ല്ല രീ​തി​യി​ലു​ള്ള സ​ഹ​ക​ര​ണം മു​ഖ്യ​മ​ന്ത്രി വാ​ഗ്ദാ​നം ചെ​യ്തെ​ന്ന് …

മേ​യ​ർ വി.​വി. രാ​ജേ​ഷ് മുഖ്യമന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ഓ​ഫീ​സി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ചു Read More

പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​ൽ ബോം​ബ് ഭീ​ഷ​ണി

പ​ത്ത​നം​തി​ട്ട:. പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​ൽ ബോം​ബ് ഭീ​ഷ​ണി ഇ​മെ​യി​ൽ മു​ഖേ​ന​ യാണ് ഭീഷണി വന്നത്. എ​സ്പി ഓ​ഫീ​സി​ൽ നി​ന്നു​മെ​ത്തി​യ പ്ര​ത്യേ​ക സം​ഘം സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. നേ​ര​ത്തെ​യും ക​ള​ക്ട​റേ​റ്റി​ൽ ബോം​ബ് ഭീ​ഷ​ണി ഉ​ണ്ടാ​യി​ട്ടു​ണ്ട്. സം​ഭ​വം അ​ന്വേ​ഷി​ക്കാ​ൻ ക​ള​ക്ട​ർ എ​സ്പി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​. ന​ട​ൻ …

പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​ൽ ബോം​ബ് ഭീ​ഷ​ണി Read More

വോട്ട് ചോര്‍, ഗഡ്ഢി ചോഡ് : സത്യത്തിന് ഒപ്പം നിന്ന്മോ മോദി സര്‍ക്കാരിനെ താഴെയിറക്കുമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി | മോദി സര്‍ക്കാരിനെ താഴെയിറക്കുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സത്യത്തിനും അസത്യത്തിനും ഇടയില്‍ പോരാട്ടം നടത്തുകയാണ്. സത്യം ജയിക്കുക തന്നെ ചെയ്യും. സത്യത്തിന് ഒപ്പം നിന്ന് മോദി സര്‍ക്കാരിനെ താഴെയിറക്കും. ‘വോട്ട് ചോരി’, തീവ്ര വോട്ടര്‍ പട്ടികാ …

വോട്ട് ചോര്‍, ഗഡ്ഢി ചോഡ് : സത്യത്തിന് ഒപ്പം നിന്ന്മോ മോദി സര്‍ക്കാരിനെ താഴെയിറക്കുമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി Read More

ക്ലിഫ് ഹൗസില്‍ ഇരട്ട സ്ഫോടനം നടത്തുമെന്ന് ബോംബ് ഭീഷണി സന്ദേശം

തിരുവനന്തപുരം| മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ഇരട്ട സ്ഫോടനം നടത്തുമെന്ന് ബോംബ് ഭീഷണി സന്ദേശം. ഇമെയില്‍ ആയാണ് സന്ദേശം എത്തിയത്. പിന്നാലെ സ്ഥലത്ത് ബോംബ് സ്‌ക്വാഡും പോലീസും പരിശോധന നടത്തി. പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ …

ക്ലിഫ് ഹൗസില്‍ ഇരട്ട സ്ഫോടനം നടത്തുമെന്ന് ബോംബ് ഭീഷണി സന്ദേശം Read More

ഡി​റ്റ് വാ ​ചു​ഴ​ലി​ക്കാ​റ്റ് : പ്ര​ള​യ ഭീ​തി​യി​ൽ ശ്രീ​ല​ങ്ക, 100ല​ധി​കം പേ​ർ മ​രി​ച്ചു

കൊ​ളം​ബോ: ഡി​റ്റ് വാ ​ചു​ഴ​ലി​ക്കാ​റ്റി​ൽ തീ​വ്ര​മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും ശ്രീ​ല​ങ്ക​യി​ൽ 100ല​ധി​കം പേ​ർ മ​രി​ച്ചു. ര​ണ്ട് ല​ക്ഷം പേ​ർ എ​ങ്കി​ലും ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത​യി സ​ർ​ക്കാ​ർ അ​റി​യി​ച്ചു.ശ്രീ​ല​ങ്ക​ൻ തീ​ര​ത്തി​ന് സ​മീ​പ​ത്തു​ള്ള തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ന് മു​ക​ളി​ലാ​യിാ​ണ് ഡി​റ്റ് വാ ​ചു​ഴ​ലി​ക്കാ​റ്റ്‌ സ്ഥി​തി ചെ​യ്യു​ന്ന​ത്. ഇ​ത് …

ഡി​റ്റ് വാ ​ചു​ഴ​ലി​ക്കാ​റ്റ് : പ്ര​ള​യ ഭീ​തി​യി​ൽ ശ്രീ​ല​ങ്ക, 100ല​ധി​കം പേ​ർ മ​രി​ച്ചു Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ രണ്ടാനച്ഛന് 78 വര്‍ഷം കഠിന തടവും പിഴയും

തിരുവനന്തപുരം | പ്രണയിച്ചു വിവാഹം കഴിച്ച യുവതിയുടെ ആദ്യ ബന്ധത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിന് 78 വര്‍ഷം കഠിന തടവും നാലേമുക്കാല്‍ ലക്ഷം രൂപ പിഴയും. 41 കാരനായ വൈശാഖിനെയാണ് തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി അഞ്ചു മീര …

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ രണ്ടാനച്ഛന് 78 വര്‍ഷം കഠിന തടവും പിഴയും Read More

ഡൽഹി സ്ഫോടനം; ഗൂഢാലോചനയിൽ ഭാഗമായ ഒരാളെ കൂടി എൻഐഎ സംഘം അറസ്റ്റ് ചെയ്തു

. ന്യൂഡൽഹി: ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ ഭാഗമായ കശ്മീർ സ്വദേശി യാസിർ ബിലാൽ വാനി എന്ന ഡാനിഷ് പിടിയിലായി. ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ഖാസിഗുണ്ഡ് സ്വദേശിയായ പ്രതി ആക്രമണത്തിന് പിന്നിലെ പ്രധാന ഗൂഢാലോചകരിൽ ഒരാളായിരുന്നുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് …

ഡൽഹി സ്ഫോടനം; ഗൂഢാലോചനയിൽ ഭാഗമായ ഒരാളെ കൂടി എൻഐഎ സംഘം അറസ്റ്റ് ചെയ്തു Read More

മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ന്‍റെ വി​​​​ഷ​​​​ച്ചു​​​​ഴി​​​​ക്കു തു​​​​ട​​​​ക്ക​​​​മി​​​​ട്ട ബ്രിട്ടീഷ് ഏജന്‍റായിരുന്നു രാ​​​​ജാ റാം ​​​​മോ​​​​ഹ​​​​ൻ റോ​​​​യി എ​​​​ന്ന് ബിജെപി മന്ത്രി

ഷാ​​​​ജാ​​​​പു​​​​ർ: മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ന്‍റെ വി​​​​ഷ​​​​ച്ചു​​​​ഴി​​​​ക്കു തു​​​​ട​​​​ക്ക​​​​മി​​​​ട്ട ബ്രി​​​​ട്ടീ​​​​ഷ് ഏ​​​​ജ​​​​ന്‍റാ​​​​യി​​​​രു​​​​ന്നു രാ​​​​ജാ റാം ​​​​മോ​​​​ഹ​​​​ൻ റോ​​​​യി എ​​​​ന്ന് മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ് മ​​​​ന്ത്രി​​​​യും ബി​​​​ജെ​​​​പി നേ​​​​താ​​​​വു​​​​മാ​​​​യ ഇ​​​​ന്ദ​​​​ർ സിം​​​​ഗ് പാ​​​​ർ​​​​മ​​​​ർ. ആ​​​​ദി​​​​വാ​​​​സി ഗോ​​​​ത്ര​​​​നേ​​​​താ​​​​വ് ബി​​​​ർ​​​​മ മു​​​​ണ്ട​​​​യു​​​​ടെ 150-ാം ജ​​​​ന്മ​​​​വാ​​​​ർ​​​​ഷി​​​​ക​​​​ദി​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു പാ​​​​ർ​​​​മ​​​​റി​​​​ന്‍റെ വി​​​​വാ​​​​ദ പ്ര​​​​സ്താ​​​​വ​​​​ന. പ്ര​​​​സ്താ​​​​വ​​​​ന വി​​​​വാ​​​​ദ​​​​മാ​​​​യ​​​​തോ​​​​ടെ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മ​​​​ന്ത്രി​​​​കൂ​​​​ടി​​​​യാ​​​​യ …

മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ന്‍റെ വി​​​​ഷ​​​​ച്ചു​​​​ഴി​​​​ക്കു തു​​​​ട​​​​ക്ക​​​​മി​​​​ട്ട ബ്രിട്ടീഷ് ഏജന്‍റായിരുന്നു രാ​​​​ജാ റാം ​​​​മോ​​​​ഹ​​​​ൻ റോ​​​​യി എ​​​​ന്ന് ബിജെപി മന്ത്രി Read More

ചെങ്കോട്ട സ്‌ഫോടനം : ഒരു ഡോക്ടര്‍ കൂടി അറസ്റ്റില്‍

ന്യൂഡല്‍ഹി | ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരു ഡോക്ടര്‍ കൂടി അറസ്റ്റില്‍. ഡോ. ഷഹീനുമായി ബന്ധമുള്ള ഡോ.ഫറൂഖിനെനാണ് ഹാപ്പൂരില്‍ നിന്ന് പിടികൂടിയത്. കേസുമായി ഇയാള്‍ക്കുള്ള ബന്ധം എന്താണെന്ന് ഏജന്‍സികള്‍ വ്യക്തമാക്കിയിട്ടില്ല. ഭീകരര്‍ സ്‌ഫോടകവസ്തു വാങ്ങിയ ഹരിയാനയിലെ നുഹുവിലും പരിശോധന നടന്നു. . …

ചെങ്കോട്ട സ്‌ഫോടനം : ഒരു ഡോക്ടര്‍ കൂടി അറസ്റ്റില്‍ Read More

ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാലക്ക് നാക് അംഗീകാരമില്ലെന്ന് കണ്ടെത്തി

ന്യൂഡല്‍ഹി | ഡല്‍ഹി സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരര്‍ ജോലി ചെയ്ത ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാലക്ക് നാക് (നാഷണല്‍ അസെസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍) അംഗീകാരമില്ലെന്ന് കണ്ടെത്തി. ഇതോടെ സര്‍വകലാശാലക്ക് നാക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങള്‍ …

ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാലക്ക് നാക് അംഗീകാരമില്ലെന്ന് കണ്ടെത്തി Read More