അലോക് ഷാന് ജില്ലാ ഭരണകൂടത്തിന്റെ ആദരം
വയനാട് : ഇന്ത്യന്‍ സ്‌പെയ്‌സ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐ.എസ്.ആര്‍.ഒ) ദേശീയ അടിസ്ഥാനത്തില്‍ നടത്തിയ ചിത്രരചനാ മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ ചീങ്ങേരി സെന്റ് മേരീസ് എ.യു.പി. സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ അലോക് ഷാനെ ജില്ലാ ഭരണകൂടം ആദരിച്ചു. കളക്‌ട്രേറ്റില്‍ നടന്ന …
അലോക് ഷാന് ജില്ലാ ഭരണകൂടത്തിന്റെ ആദരം Read More